സ്വാദേറും രുചിയുടെ പുതിയ പേര് "കീർത്തി നിർമ്മൽ ". മലയാളിയുടെ മനം കവർന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡ് "കീർത്തി നിർമ്മൽ ". നാടൻ രുചിയുടെ തനിമയാർന്ന സ്വാദോടെ മലയാളിയെ ഊട്ടിയ നിരവധി വർഷങ്ങളുടെ പാരമ്പര്യം.
മലയാളിയുടെ പ്രധാനഭക്ഷണമാണ് അരി. ചോറായും കഞ്ഞിയായും ബിരിയാണിയായും മാത്രമല്ല പൊടിച്ചും അരച്ചുമൊക്കെ നിരവധി പലഹാരങ്ങളായും അരി മലയാളിയുടെ അടുക്കളയിലുണ്ട്. ചോറും കഞ്ഞിയുമാണ് പ്രധാനമെന്നു മാത്രം.ചോറുണ്ണാൻ കുത്തരി എന്നും വിളിക്കുന്ന പുഴുങ്ങല്ലരി അല്ലെങ്കിൽ ചെന്നെല്ലരി തന്നെ വേണം മലയാളിക്ക്. നെല്ല് പുഴുങ്ങി ഉണക്കി കുത്തിയെടുക്കുന്നതാണ് ഇത്. പണ്ടെല്ലാം വീടുകളിൽ ചെമ്പിലിട്ട് പുഴുങ്ങി ഉണക്കി പത്തായത്തിൽ സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം കുത്തി ഉപയോഗിക്കുന്നതായിരുന്നു പതിവെങ്കിൽ ഇന്നത് കടകളിൽ നിന്ന് ചാക്കിലും പാക്കറ്റിലുമൊക്കെ ആവശ്യാനുസരണം വാങ്ങുന്നതായി മാറി. ചുവന്ന അരിയോടുള്ള മലയാളിയുടെ അടങ്ങാത്ത അഭിനിവേശം.
തനിമയാർന്ന സ്വാദോടെ ... കുത്തരി ചോറുണ്ണാൻ..മറക്കാതെ ചോദിച്ചു വാങ്ങുക .. മലയാളിയുടെ മനം കവർന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡ് "കീർത്തി നിർമ്മൽ ". 25 വർഷം പിന്നിട്ട കീർത്തി നിർമ്മലിന് കേരളത്തിനകത്തും പുറത്തും വിപണിയുണ്ട്. ഇനം അരികൾക്ക് പുറമെ ശർക്കര,പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിലുണ്ട്.
കുത്തരി ചോറുണ്ണാൻ .. മലയാളിയുടെ മനം കവർന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡ് "കീർത്തി നിർമ്മൽ ". കേരളത്തിലെ പ്രമുഖ അരി ഉത്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലിന്റെ വിവിധ തരം ബ്രാൻഡ് പ്രൊഡക്ടുകൾ അയർലണ്ടിലെ മലയാളിക്കടകൾ വഴി നിങ്ങൾക്ക് ലഭിക്കുന്നു..
രുചിയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ "കീർത്തി നിർമ്മൽ " ബ്രാൻഡ് വളരെ മുന്നിലാണ്. ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യവും നല്ല ഗുണനിലവാരമുള്ള അരിയും ഉണ്ടെന്ന് ഉറപ്പാക്കി കേരളത്തിലെ അരി വിപണിയിൽ കൂടാതെ ഇപ്പോൾ വിദേശത്തും വലിയ മാറ്റമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമ്മൽ.
അപ്പോൾ ഇനി കടയിലെത്തിയാൽ ചോദിച്ചു വാങ്ങുക നാടൻ രുചിയുടെ തനിമയാർന്ന സ്വാദോടെ ... മലയാളിയുടെ മനം കവർന്ന കേരളത്തിന്റെ സ്വന്തം ബ്രാൻഡ് "കീർത്തി നിർമ്മൽ "
Watch Video : https://www.youtube.com/watch?v=PiX9UIptWv4
നാടൻ രുചിയുടെ തനിമയാർന്ന സ്വാദോടെ ആസ്വദിക്കാനായി തിരഞ്ഞെടുക്കൂ കീർത്തി നിർമൽ. ശീലമാക്കാം കീർത്തി നിർമൽ..
Contact For Trade Enquires:
☎: +353 89 459 4419 Bibin
ADVERTISE CODE TASB2808234419