WEXFORD STRIKERS SUMMER TOURNAMENT

WEXFORD STRIKERS സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 16, ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ രാത്രി 7.30 വരെ GOREY CRICKET CLUB GROUND COURTOWN ലാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക് 301 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 151 യൂറോയും ട്രോഫിയുമാണ് സമ്മാനം.

കൂടാതെ, BEST BATSMAN, BEST BOWLER, MAN OF THE MATCH എന്നീ പുരസ്കാരങ്ങളും നൽകും. ഇത് രണ്ടാം തവണയാണ് WEXFORD STRIKERS സമ്മർ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ടീമുകളുടെ മികച്ച പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ആദ്യ ടൂർണ്ണമെന്റ് വൻ വിജയമായിരുന്നു. 140 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.

കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

☎️: 089 200 6238 BOBY
☎️: 089 264 2261 PRASANTH

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...