അയർലണ്ട് മലയാളികളും വാട്ടർഫോർഡ് നിവാസികളുമായ ശ്രീ.പ്രസാദ് പ്രോത്താസീസിന്റെയും & ശ്രീമതി.മിനി സുരേഷിന്റെയും പ്രിയ മാതാവ് ശ്രീമതി.എലിക്കുട്ടി പ്രോത്താസീസ് കൂനാനിയ്ക്കൽ നിര്യാതയായി.
വാർധക്യ സഹജമായ അസ്വസ്ഥതകൾ അലട്ടിയിരുന്ന ശ്രീമതി.എലിക്കുട്ടി പ്രോത്താസീസിനു 85 വയസ് ആയിരുന്നു.
ഭർത്താവ് : പ്രോത്താസീസ്
മക്കൾ : മോളി ജേക്കബ്, സെലിൻ മാത്യു, ലാലി ബാബു, പ്രസാദ്, റെജി, മിനി സുരേഷ്.