അയർലണ്ട് മലയാളി ജെയിന്‍ പുറമഠം (51) ന്റെ പൊതുദർശനം നാളെ ഞായറാഴ്ച നടക്കും

കഴിഞ്ഞ ദിവസം അന്തരിച്ച അയർലണ്ട് മലയാളി  ജെയിന്‍ പുറമഠം (51) ന്റെ പൊതുദർശനം നാളെ 9 ജൂലൈ ഞായറാഴ്ച നടക്കും. 


ആലുവാ സ്വദേശിയായ ജെയിന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സ്വഭവനത്തിൽ തലചുറ്റി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അദ്ദേഹത്തെ ബൂമോണ്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. 

അയര്‍ലണ്ടില്‍ മലയാളികൾക്ക് വളരെ സുപരിചതനും പ്രിയപെട്ടവനുമായ ജെയിൻ,  ഡ്രോഗഡ Indian Family Association (IFA) പ്രസിഡന്റ് ,   മറ്റു സാമൂഹിക , രാഷ്‌ടീയ പ്രവർത്തനങ്ങൾ എന്നി നിലകളിലും വളരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് .  Bus Eireann  ജീവനക്കാരന്‍ ആയിരുന്നു. 

ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ വെച്ച് നടത്തപെടുന്നതും തുടർന്നു അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും. 

Location:

CHURCH OF THE ASSUMPTION OF THE BLESSED MARY OLD CHAPEL LANE, TULLYALLEN CO. LOUTH, 
Tullyallen Parish Hall, 
A92AH63
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...