അയർലണ്ട്: പാസ്‌പോർട്ട് ഓൺലൈൻ സേവനവും പാസ്‌പോർട്ട് ട്രാക്കിംഗും താൽക്കാലികമായി തടസ്സപ്പെടും. 2023 മാർച്ച് 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 2023 ഏപ്രിൽ 2 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് പാസ്പോർട്ട് ഓൺലൈൻ സേവനവും പാസ്പോർട്ട് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അയർലണ്ട് ഫോറിൻ അഫേഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
Public Notice
If the Passport Service has asked you to resubmit a photo, consent form, witness form or other supporting documents to help us approve your passport but your link has expired, you can request a new resubmission link here.
You do not need to contact the Customer Service Hub.
സിസ്റ്റം അപ്‌ഗ്രേഡ് കാരണമാണ് സേവനങ്ങൾ ലഭ്യമാകാതിരിക്കുന്നതെന്നും അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുണ്ട്.