ജോലി ..ഓഫറുകൾ ..എന്താല്ലേ.. ഒരെണ്ണം പിക്ക് ചെയ്യുക .. ???

 എന്താല്ലേ ജോലി ..ഓഫറുകൾ .. ഒരെണ്ണം പിക്ക് ചെയ്യുക .. ???

....ചെറി പിക്കിങ് ജോലിയ്ക്ക് ആളെ എടുക്കുന്നു .. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വയ്ക്കുന്നു. ചെറിയോ എവിടെ .....???????

അയർലണ്ടിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനി .. UK വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. ആദ്യം അവർ ലിസ്റ് തരും അതും പേര് വച്ച് .. എന്നിട്ട് സെലക്ട് ചെയ്‌താൽ മതി ..കൂട്ടിയിട്ട് വിൽപ്പന .. എന്താല്ലേ..

 ജോലി ..ഓഫറുകൾ .. ഒരെണ്ണം പിക്ക് ചെയ്യുക .. പിന്നെ എല്ലാം പ്രോസ്സ് നടക്കുവാണ് .. ജോലി ഇല്ല ഇപ്പോൾ .. പത്തനംതിട്ട.. ആലപ്പുഴ ..കൊല്ലം ..  കോട്ടയം... ഇടുക്കി .. കണ്ണൂർ .. അങ്കമാലി.. ത്രിശൂർ..കോതമംഗലം ..മലയോര ഗ്രാമങ്ങളിൽ ആണ് വിൽപ്പന  തകൃതി ...

മെഡിക്കൽ വേണം ...അയർലണ്ടിലേക്ക് മെഡിക്കൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള ആശുപത്രിയിൽ, അവിടെത്തിയാലോ അങ്ങിനെ ഒരു സ്ഥലവും ഇല്ല ...

തട്ടിപ്പോ തട്ടിപ്പ് .... ഞങ്ങളെ പിടിക്കില്ല എന്ന് പറയുന്ന തട്ടിപ്പുകാർ സൂക്ഷിക്കുക.. 

എയർ പോർട്ട് വരെ മാത്രം സർവീസും പിന്നെ സഹായത്തിനു വിളിച്ചാൽ  കണ്ടാലറിക്കുന്ന തെറിയും പറയുന്ന ഏജന്റ്മാർ ഓർമ്മിക്കുക ...

നിങ്ങൾ പറയുന്നത് അല്ല സത്യം നിങ്ങൾ അവരിൽ നിന്ന് കാശ് മേടിച്ചില്ലെങ്കിലും അവരെ വിറ്റ് തന്നെയാണ് ചിലവ് നടത്തുന്നത്. അപ്പോൾ മാന്യമായി പെരുമാറുക റിക്രൂട്ട് ചെയ്യുക, അത്  മറ്റുള്ളവരുടെ അവകാശമാണ്. .

തട്ടിപ്പുകാർ കരുതിയിരിക്കുക.. കക്കാം പക്ഷെ അത് കുടുംബം വിറ്റ് ആകരുത്. ഒരു മനുഷ്യൻ ചെയ്യുന്ന ജോലിയും വരുമാനവും ഭൂസ്വത്തും കൂടി തട്ടിച്ചു നോക്കിയാൽ പെടാവുന്നതേ ഉള്ളു തെല്ലാം കരുതിയിരിക്കുക .. കരിന്തിരി കത്തുന്ന വീടുകൾ നിങ്ങൾ കാരണമാകാതിരിക്കട്ടെ ...

USEFUL LINKS:

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...