"GATEWAY ഡ്രൈവിംഗ് സ്കൂൾ" നമ്മുടെ സ്വന്തം ഡ്രൈവിംഗ് സ്‌കൂൾ & മലയാളി ഇൻസ്റ്റക്ടർ ; മാനുവലായും ഓട്ടോമാറ്റിക് ആയാലും 2 കാറുകൾ

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS

ഡബ്ലിൻ: "GATEWAY  ഡ്രൈവിംഗ് സ്കൂൾ" നമ്മുടെ സ്വന്തം   ഡ്രൈവിംഗ് സ്‌കൂൾ & മലയാളി ഇൻസ്റ്റക്ടർ. മാനുവലായും ഓട്ടോമാറ്റിക് ആയാലും 2 കാറുകൾ ,  സഹായിക്കാൻ നിങ്ങൾക്കനുയോജ്യമായ ഓപ്ഷനുകളിൽ GATEWAY  ഡ്രൈവിംഗ് സ്കൂൾ.

ബുദ്ധിമുട്ടില്ലാതെ ടെസ്റ്റ് പാസ്സാകുവാൻ നിങ്ങൾക്ക് മലയാളി ഡ്രൈവിംഗ് ഇൻസ്റ്റക്ടർ ഉണ്ട്.   രൂപേഷ് കുമാർ പണിക്കരുടെ ഉടമസ്ഥതയിൽ ഉള്ള GATEWAY ഡ്രൈവിംഗ് സ്‌കൂൾ ആണ് നിങ്ങളെ നിങ്ങളുടെ ഭാഷയിൽ സഹായിക്കാനുള്ളത്. 

നിങ്ങൾക്ക് അനുയോജ്യമായി നിങ്ങളുടെ അഭിരുചിക്കനുസരിച്ചു,പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്ന കാറുകളിൽ ഓട്ടോമാറ്റിക് ആയാലും മാനുവൽ ആയാലും  വിവിധ ഭാഷകളിൽ (മലയാളം ,ഹിന്ദി, ഇംഗ്ലീഷ് ) വ്യക്തമായും ഹൃദ്യമായും നിങ്ങളുടെ പാഠഭാഗം പഠിക്കൂ. 15 വർഷത്തിൽ കൂടുതൽ അയർലണ്ടിൽ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ എന്നതിനാൽ രൂപേഷിന് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാനുമാകും. മറ്റുള്ളവർ വാങ്ങിക്കുന്ന ഫീസുകൾ കൂടുതലാണെങ്കിൽ അദ്ദേഹത്തെ ബന്ധപ്പെട്ടാൽ അദ്ദേഹം വേണ്ട സഹായങ്ങൾ തീർച്ചയായും ചെയ്തു തരും. "അതല്ലേ നമ്മുടെ സ്വന്തം മലയാളി ഇൻസ്‌ട്രക്ടർ🚗" 

Reduced EDT 6 ക്ലാസുകൾക്ക് നിങ്ങൾക്ക്  മുൻഗണന ലഭിക്കും. മറ്റുള്ളവർക്ക് ക്ലാസ് എടുക്കില്ല എന്നല്ല അദ്ദേഹം പറയുന്നത്, മടിക്കേണ്ട, നിങ്ങളുടെ സമയങ്ങൾക്കനുസരിച്ചു  ആർക്കും പാഠഭാഗങ്ങൾ പഠിക്കാം.. 

ഇന്ന് തന്നെ വിളിക്കൂ, അല്ലെങ്കിൽ മെസ്സേജ് ചെയ്യൂ .. നിങ്ങൾക്ക് മലയാളിയായ, ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടറെ പരിചയപ്പെടാം. ക്ലാസുകൾ ബുക്ക് ചെയ്യാം. നിങ്ങളുടെ കോൺടാക്ട് നമ്പറിൽ സൂക്ഷിക്കാം നിങ്ങൾക്ക് അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താം.

നിങ്ങളുടെ ഡ്രൈവിംഗ് പാഠങ്ങൾ  പോകുന്നതിന് മുമ്പ് ബുക്ക് ചെയ്യുക.  Dun Laoghaire, Tallaght & സൗത്ത് ഡബ്ലിൻ ഏരിയയും  ആണ് റെഗുലർ ആയി കവർ ചെയ്യുക. എന്നിരുന്നാലും അദ്ദേഹത്തെ ബന്ധപ്പെടുക.  മുൻകൂട്ടി ബുക്ക് ചെയ്യാം. 

കൂടുതൽ വിവരങ്ങൾക്ക്: 

☎: 087 9727 446

Email:

contactus@gatewaydrivingschool.ie

ADDRESS:

Gateway Driving School

Cabinteely, 

Dublin,

D18, 

Ireland

VISIT : 

www.gatewaydrivingschool.ie

TIPS AND TRICKS TO BE A GOOD DRIVER


Look into these few tips and tricks that will guide you to be a better driver.

  1. Look further ahead:

It is a good habit to always look ahead and scan the road you are driving on. Observing and scanning the road carefully gives us an enormous amount of time to anticipate and react to dangers.


  1. Maintain a safe distance:

Keep a safe distance behind the vehicle in front. Driving too close reduces your ability to stop safely, and significantly reduces your vision ahead. Always remember the "two seconds rule". ".


  1. Signals and indicators:

Signals are an indication of intent – they do not confer a right of way. The law requires you to signal properly before moving off, turning right or left, changing lanes, overtaking, slowing down or stopping. You must signal clearly and in good time. An indicator is not a right of way. Before you start to manoeuvre, you must exercise due care and attention with particular heed to other road users, road conditions and how your driving will impact other road users. ,


  1. Using mirrors:

.
Your vehicles must have mirrors fitted so that you always know what is behind (rear-view) and to each side (door or wing mirrors). You must use your vehicle’s mirrors before signalling, before moving off, changing lanes, overtaking, slowing down, stopping, turning, or opening doors. In addition, you should check your mirrors regularly while driving to see what is going on behind your vehicle.


  1. Stay calm:

It is necessary to stay steady and easy on yourself while driving. It is not recommended to drive during mental pressure or even while you are angry or stressed. Driving with an unstable mind can create life-threatening situations as we tend to commit mistakes out of the chaos.


  1. Never drink and drive:

Driving under the influence of drink, drugs or on high medication hinders your mental stability and your brain functioning. Also, it blurs our visibility to analyze the road and decision-making ability. .

Reference Advertise Code: TBA010123 

📚READ ALSO:

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു

🔘ഫ്രാൻസ്:  സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ  മരിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔘ചൈനയിൽ  ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A   രോഗങ്ങൾ 

🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...