ഡബ്ലിൻ : ഇന്ന് പുലർച്ചെ, 2023-നെ വരവേൽക്കാൻ രാജ്യതലസ്ഥാനത്ത് പടക്കങ്ങളും ആഘോഷങ്ങളും എത്തിയപ്പോൾ , ഹോളിസ്ട്രീറ്റിലെ നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ 12:03 ന് അയർലണ്ടിലെ പുതുവർഷ ബേബി പിറന്നു. 12:03 ന് അമ്മ ലിൻ കുഞ്ഞ് ഹാരി മക്‌ഡെവിറ്റ് എന്ന ആൺകുട്ടിയെ 2023 ന്റെ പുതുലോകത്തിലേക്ക് സ്വാഗതം ചെയ്തു.
ലിൻ മക്‌ഡെവിറ്റും മകൻ ഹാരിയും, |
12.03 ന് NMH-ൽ ജനിക്കുമ്പോൾ അവനു 3.745 കിലോഗ്രാം അഥവാ എട്ട് പൗണ്ട്, രണ്ട് ഔൺസ് ഭാരമുണ്ടായിരുന്നു. നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ അവരുടെ ട്വിറ്ററിൽ കുറിച്ചു.
Lynn McDevitt and her son Harry, Irelands newest arrival at NMH at 12.03 weighing 3.745kg supported by her sister Ciara. #HappyNewYear2023 #newbaby @Marybrosnan13 @helpinghollesst pic.twitter.com/i7GJOIuP4D
— The National Maternity Hospital (@_TheNMH) January 1, 2023
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം