രാഗം കിൽകെന്നി യുടെ ഗാനമേള വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഗാനമേള ഏവർക്കും ശ്രവണമധുരിമ പകർന്ന ഒരു നല്ല സായാഹ്നം സമ്മാനിച്ചു. നീന സ്‌പൈസ് മാജിക് ന്റെ മെഗാ ഡിന്നർ എല്ലാവരുടെയും നാവിന്റെ രുചി വർധിപ്പിച്ചു . പുതിയ ആഘോഷ കമ്മിറ്റി ഭാരവാഹികളെ ചുമതല ഏല്പിച്ചുകൊണ്ടു 2022 കാര്യപരിപാടികൾ അവസാനിപ്പിച്ചു.
📚READ ALSO:
🔘കോഴിക്കോട്: 61 ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം.
🔘കോട്ടയം: സംഘാടക മികവുമായി സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ്
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ