"മഞ്ഞുവീഴ്ചയുടെ ദിവസങ്ങൾ വരും" അടുത്ത ആഴ്ചയിൽ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ പ്രവാചകർ വിശദീകരിച്ചു, വരും ദിവസങ്ങളിൽ മഞ്ഞും കൂടുതൽ തണുപ്പും എത്തുന്നതിനാൽ വഴി യാത്രക്കാർ കൂടുതൽ മുൻകരുതലുകൾ എടുക്കുക.
അടുത്ത ആഴ്‌ച മിക്കവാറും വരണ്ടതും നനഞ്ഞതും മഞ്ഞുവീഴ്‌ചയുള്ളതുമായ കാലാവസ്ഥയോടെ ആരംഭിക്കും. നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ കാറ്റിൽ ചില ഇടങ്ങളിൽ മഞ്ഞ് രൂപപ്പെടുന്നതിനൊപ്പം താപനില -1 നും 5 നും ഇടയിലായിരിക്കും. ആഴ്ചയിലെ ബുധനാഴ്ച ഒഴികെ ഉള്ള ദിവസങ്ങൾ തണുപ്പിനാൽ നിറയും ബുധനാഴ്‌ച ചെറിയ വെയിൽ അനുഭവപ്പെടും, ഉച്ചതിരിഞ്ഞ് താപനില 2 മുതൽ 6 ഡിഗ്രി വരെ എത്തുമ്പോഴും തണുപ്പ് തുടരും.
were reported by Met Éireann.
Sunny spells⛅️ & scattered showers☔️ this afternoon, heaviest in the east with the chance of an isolated thunderstorm⛈️, sleet & small hail; especially over higher ground.
— Met Éireann (@MetEireann) December 4, 2022
Some parts of the west may remain dry.
Cold, with highs🌡️ of 5 to 7°C in mostly moderate easterly winds🍃. pic.twitter.com/fagQEo25lm
യുകെയുടെ മെറ്റ് ഓഫീസ് ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി, താരതമ്യപ്പെടുത്താവുന്ന താപനില കുറവുകൾ അവിടെ പ്രവചിക്കപ്പെടുന്നു. വടക്കൻ അയർലൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Just a reminder that even colder air will feed down across the UK from the north during the coming week
— Met Office (@metoffice) December 4, 2022
A yellow #snow warning has already been issued for Northern Scotland on Wednesday
We'll keep you updated with the forecast, and warning situation over the next few days https://t.co/Y33MQFX0xc
December 1st really marks the start of winter in Ireland
ഡിസംബർ 1 തുടങ്ങിയാണ് ശരിക്കും അയർലണ്ടിൽ വിന്റർ കാലമെത്തുക. വലിയ മഞ്ഞു വീഴ്ചകൾ പ്രതിഷിക്കാമെങ്കിലും മിക്ക വർഷവും ചെറിയ സ്നോയും വലിയ തണുപ്പും കാര്യമാക്കാതെ കടന്നുപോകാറുണ്ട്. എന്നിരുന്നാലും ഇപ്രാവശ്യത്തെ വിന്ററിനു പ്രത്യേകതകളേറെ യുദ്ധം സൃഷ്ട്ടിച്ച വിലക്കയറ്റം മുന്നേറിക്കൊണ്ടിരിക്കുന്നു.
ക്രിസ്‌തുമസ് ലൈറ്റുകൾ ഇപ്പോൾ മിക്കവരും നേരം കുറയ്ക്കുകയോ ടൈമറിൽ ആക്കുകയോ ചെയ്തു. പഴയ ആവേശം മിക്കയിടത്തും അന്യം നിന്നു പോയി. പലരും ജീവിത ചിലവുകൾ കൂട്ടി മുട്ടിക്കാൻ പാടുപെടുന്നു. ഇനിയിപ്പോൾ തണുപ്പുകാലത്തെ ചൂടാക്കൽ തന്നെ ക്യാഷ് ചിലവിലേക്ക് നയിക്കും കൂടാതെ ഇപ്രാവശ്യത്തെ തണുപ്പ് നേരത്തെ തുടങ്ങിയിരിക്കുന്നു. നല്ല സമ്മർ ആണേൽ നല്ല വിന്റർ ഉണ്ടാകും അത് തീർച്ച എന്ന് ഐറിഷ് ജനതയുടെ സാഷ്യം.
നിങ്ങളുടെ കൗണ്ടികളിലെ കാലാവസ്ഥ വിവരങ്ങൾ : https://www.met.ie/
📚READ ALSO:
🔘EU ഇതര പൗരന്മാർക്ക് 2023 ജനുവരി മുതൽ ഹോംകെയർ മേഖലയിൽ 1000 വർക്ക് പെർമിറ്റുകൾ അനുവദിക്കും
🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,