ഡബ്ലിൻ: സീറോ മലബാർ, ഡബ്ലിൻ സഭയിൽ ശുശ്രൂഷക്കായി ഒരു വൈദീകൻകൂടി എത്തിച്ചേർന്നു. ചങ്ങനാശേരി അതിരൂപതാഗമായ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ (ഫാ. സെബാൻ സെബാസ്റ്റ്യൻ ജോർജ്) ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലൈനായി നിയമിതനായി.
അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്‍റ് പാടത്തിപ്പറമ്പിൽ ശുശ്രൂഷചെയ്തുവന്ന ലൂക്കൻ, ഇഞ്ചിക്കോർ, ഫിബ്സ്ബറോ കുർബാന സെന്‍ററുകളുടെ ചുമതല ഫാ. സെബാൻ നിർവഹിക്കും.
🔔UCMI (യു ക് മി) GLOBAL COMMUNITY : *Post Your Quires Directly
HELP|INFORMATION |JOB| ACCOMMODATION | SUPPORT | NEWS |