AIB സ്പോൺസർ ചെയ്യുന്ന മികച്ച എമർജിംഗ് ബിസിനസ്സ് അവാർഡിനായി, വളർച്ചയുടെ പടവുകളിൽ ഉയരുവാൻ നിങ്ങൾക്ക്, റോയൽ സ്‌പൈസ് ലാൻഡിന്റെ മികവിനെ പ്രോത്സാഹിപ്പിക്കാം. മികച്ച എമർജിംഗ് ബിസിനസ്സ് അവാർഡിനായി വോട്ടുചെയ്യുക.
CLICK HERE👉 Business-awards-22
ചെറിയ നാളുകൾക്കുള്ളിൽ ലെറ്റർകെന്നിയിലെ റോയൽ സ്‌പൈസ് ലാൻഡിനെ തേടിയെത്തിയിരിക്കുന്ന ഈ നോമിനേഷൻ ഒരു അംഗീകാരമാണ് എന്നിരുന്നാലും നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം കൂടിയാകുമ്പോൾ അത് നമ്മുടെ സമൂഹത്തിലെ വളർന്നു വരുന്ന ബിസിനസ് ആശയങ്ങൾക്കും വളർച്ചയ്ക്കും പുതിയ തലങ്ങളിലേക്ക് എത്താനുള്ള സുവർണ്ണ അവസരം നൽകും.
റോയൽ സ്‌പൈസ് ലാൻഡ്.. സന്ദർശിക്കൂ.. നേരിട്ടറിയൂ ....🛒
കേരളത്തനിമയും ഗുണമേൻമയുമുള്ള ഫ്രഷ് പച്ചക്കറികളും മറ്റു അവശ്യസാധങ്ങളും ഫ്രഷ് ആയി ലെറ്റർക്കെനിയിലെ റോയൽ സ്‌പൈസ് ലാൻഡിൽ നിന്നും വാങ്ങിക്കാവുന്നതാണ്.
റോയൽ സ്‌പൈസ് ലാൻഡ് ...സന്ദർശിക്കൂ.. ഷോപ്പിംഗ് നടത്തൂ ..... ഇപ്രാവശ്യത്തെ ഓണം റോയൽ സ്‌പൈസ് ലാൻഡിനൊപ്പം ആയിരിക്കട്ടെ...രാവിലെ 9.00 മണി മുതൽ ഷോപ്പ് നിങ്ങൾക്കായി തുറക്കും ..
ലെറ്റർക്കെനിയിലെ ROYAL SPICE LAND, മലയാളിക്കട, പറയുന്നു ഞങ്ങൾ ഒരുക്കിയിരിക്കുന്നു.. ഒന്നാം തരം സൗകര്യങ്ങള്‍...
കൂടുതല്‍ 🛒 വിവരങ്ങള്‍ക്ക് :
☎: 0892309371 CIJO
☎: 0894912117 ANISH
☎: 0892318686 PREETHESH
ADDRESS 🛒:
Unit 8 , Port view business park, cullion road Letterkkeny, Co .Donegal
F: https://www.facebook.com/royalspiceland