കാവൻ: വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുമായി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സെപ്റ്റംബര്‍ 3 നു ഓണാഘോഷം സംഘടിപ്പിച്ചു. എന്നത്തേയും പോലെ കാവനിൽ നിന്നും 10 കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ബാലിഹേയ് സ് കമ്യൂണിറ്റി ഹാളില്‍ രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെ ആയിരുന്നു ഓണത്തപ്പനെ വരവേല്‍ക്കാന്‍ കാവനിലെ ഇന്ത്യക്കാർ ഒത്തുകൂടിയത്.
കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, തിരുവാതിര, പുലികളി, സ്‌കിറ്റുകള്‍, ഡാന്‍സ്, ഗെയിംസ്, സമ്മാനവിതരണം, പൂക്കള മല്‍സരം, വടംവലി മല്‍സരം വിഭവസമൃദ്ധമായ സദ്യ എന്നിവയൊക്കെയാണ് കാവൻ ഇന്ത്യൻ അസോസിയേഷന്റെ സംഘാടകർ ഒരുക്കിയിട്ടുണ്ടായിരുന്നത്. നാട്ടിൽ നിന്ന് എത്തിയ മാതാപിതാക്കളും കാവൻ ഇന്ത്യൻ അസോസിയേഷന്റെ സംഘാടകരും ചേർന്ന് നിലവിളക്ക് കൊളുത്തി ഇന്ത്യൻ അസോസിയേഷൻ ആഘോഷ പരിപാടികൾ ആരംഭിച്ചു.
Cavan Indian Association Onam Celebration 2022 PART 1
Cavan Indian Association Onam Celebration 2022 PART 2
Cavan Indian Association Onam Celebration 2022 PART 2
Credits:
🔔 Join UCMIIRELAND (യു ക് മി ) : *Post Your Quires Directly 👇👇
Irishmallu Diaries