ഡബ്ലിൻ: അയർലൻഡ് സീറോ മലങ്കര സഭയുടെ 92 -മത് പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 -ന് റൗള ചർച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി പള്ളി, ഡബ്ലിനിൽ നടത്തപ്പെടുന്നു.
സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11.15 ന് വി.കുർബ്ബാന, പുനര്യൈക്യ ആഘോഷം, സഭാ സംബന്ധമായ ക്വിസ് മത്സരം, ആദ്യഫല ലേലം, ഓണാഘോഷ മത്സരങ്ങൾ, ഓണ സദ്യ എന്നിവ ഉണ്ടായിരിക്കും.
📚READ ALSO: