ഒളിമ്പിക്ക് ഫെഡറേഷൻ ഓഫ് അയർലണ്ട് ബാഡ്മിന്റൺ ടീമിനെ പ്രഖ്യാപിച്ചു, 14-17 വയസ് പ്രായമുള്ള കായിക താരങ്ങൾ ലക്ഷ്യമിട്ടുള്ള മൾട്ടി-സ്‌പോർട്‌സ് ഇവന്റാണ് യൂറോപ്യൻ യൂത്ത് ഒളിമ്പിക്സ്. ബാഡ്മിന്റണില്‍ ഇടം നേടി അയർലണ്ടിന്റെ അണ്ടർ 17 ബാഡ്മിന്റൺ താരം ഇന്ത്യൻ വംശജയായ മിഷേൽ സോചൻ. മുൻപ് ജർമ്മൻ U17 ഓപ്പൺ ടൂർണമെന്റിൽ മിഷേൽ സോചൻ ചാമ്പ്യൻ ആയിരുന്നു.
അയർലണ്ടിൽ ഇന്ത്യക്കാർക്ക് അഭിമാനമാണ് മലയാളി ബാഡ്മിന്റൺ താരം Michelle Shochan നു ലഭിക്കുന്ന ഈ യൂറോപ്യൻ ഒളിമ്പിക്‌സ് യോഗ്യത. Michelle Shochan നോടൊപ്പം Dylan Noble ഉം ടീം കോച്ചായി മൂന്ന് തവണ ഒളിമ്പിക് മെഡൽ നേടിയ Chloe Magee ഉണ്ടാകും. ഈ മാസം ജൂലൈ 25 മുതൽ 31 വരെ വരെസ്ലൊവാക്യയിലെ ബൻസ്‌ക ബൈസ്ട്രിക്കയിലാണ് സമ്മർ യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവൽ നടക്കുക.
The Badminton team for the upcoming European Youth Olympic festival 🇸🇰 .
— Badminton Ireland (@irishbadminton) July 13, 2022
Boy: Dylan Noble
Girl: Michelle Shochan
Team Coach: Chloe Magee
The event will take place in Slovakia from the 25th-31st of July.
Good luck team 👏💪☘️ #TeamIreland pic.twitter.com/EMI4bHGH9r
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS | #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer