ഇന്ന് രാവിലെ അയര്‍ലണ്ടില്‍ വിവിധ ഇടങ്ങളില്‍ ഡീസൽ വില ലിറ്ററിന് 210.7c ഉം പെട്രോളിന് 219.7c ഉം ആയി ഉയർന്നു.
സ്റ്റിൽഓർഗനിലെ ലോവർ കിൽമാകുഡ് റോഡിലെ ടെക്‌സാക്കോ ഫില്ലിംഗ് സ്റ്റേഷനിലെ വില യാണ് ഇപ്പോൾ റെക്കോര്‍ഡ് കടന്നു മുന്നേറുന്നത്. മിക്കവാറും ഇടങ്ങളില്‍ ഒട്ടും കുറവല്ല സ്ഥിതി.
ഡബ്ലിനിൽ പെട്രോൾ വില 203.9c ലും ഡീസൽ വില 195.9c ലും ഉയർന്ന കഴിഞ്ഞ ആഴ്‌ച ഈ സമയത്തിന് ശേഷം ഇത് ഗണ്യമായ വർദ്ധനവാണ്.
ഈ സമയം കഴിഞ്ഞ ആഴ്ച ഡബ്ലിനിലെ ഏറ്റവും വിലകുറഞ്ഞ പെട്രോൾ ലിറ്ററിന് 193.8c ഉം ഡബ്ലിനിലെ ഏറ്റവും വിലകുറഞ്ഞ ഡീസൽ 188.9c ഉം ആയിരുന്നു.
ഇനിയും വില ഉയർന്ന് തുടരുന്ന സാഹചര്യത്തില്‍ ചരക്ക് നീക്കത്തെ ഇത് ബാധിക്കും സ്വാഭാവികമായും സാധാരണ നിലയില്‍ സാധനങ്ങള്‍ക്ക് വില ഉയരും. മറ്റു ചിലവുകള്‍ കൂടും.
ഇപ്പോൾ തന്നെ വിപണിയില്‍ ചില സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുന്നില്ല. മുന്‍പ് കണ്ടെയ്നര്‍ ക്ഷാമം ആയിരുന്നെങ്കില്‍ ഇപ്പോൾ യുദ്ധം ആണ് വില്ലന്‍.
വില കുറഞ്ഞ പെട്രോൾ, ഡീസൽ എവിടെ കിട്ടും പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, സന്ദര്‍ശിക്കുക. 👉 Pumps.ie
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland