ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഒരാൾ ട്രക്ക് ഡബ്ലിനിലെ റഷ്യൻ എംബസി ഗേറ്റിൽ ട്രക്ക് ഇടിപ്പിച്ചു.
ഡബ്ലിനിലെ റഷ്യൻ എംബസിയുടെ ഗേറ്റിലേക്ക് ഒരു ട്രക്ക് റിവേഴ്‌സ് എടുത്ത് ഇടിപ്പിക്കുകയായിരുന്നു. ഇന്നലെ നടന്ന സംഭവത്തിനു ശേഷം എംബസിയുടെ പ്രവേശന കവാടം പൂർണ്ണമായും തകർന്നു
In Dublin, Ireland a truck rams the gate of the Russian embassy. #Ukraine #UkraineRussiaWar pic.twitter.com/aiaqSBVO6p
— 🌴🌊🇺🇸🇩🇪 (@0419R7264968959) March 7, 2022
സംഭവത്തിന് ശേഷം ഒരാളെ ഐറിഷ് പോലീസ് അറസ്റ്റ് ചെയ്തു, സംഭവം നടക്കുമ്പോൾ ഉദ്യോഗസ്ഥർ വെറുതെ നിന്നുവെന്ന് റഷ്യൻ എംബസി പ്രസ്താവനയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വേറെയും ബോർഡ് പിടിച്ച പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നു.
📚READ ALSO:
🔘കോവിഡിൽ പണിയെടുത്തവർക്കേ 1,000 യൂറോ നികുതി രഹിത ബോണസ് പേയ്‌മെന്റിന് അർഹതയുള്ളൂ
🔘ഗാർഡ നോക്കി നിൽക്കെ ഡബ്ലിനിലെ റഷ്യന്‍ എംബസി ഗേറ്റില്‍ ട്രക്ക് ഇടിപ്പിച്ചു - റഷ്യൻ എംബസി,ഡബ്ലിന്‍
🔘SONAS NURSING HOMES 63 JOBS | KERRY | SLIGO | ROSCOMMON | CARLOW | TIPPERARY | WEST MEATH | MAYO
⭕NURSING JOBS: https://www.facebook.com/groups/nursingjobsireland/
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland