"രാഗ ലയ അയർലൻഡ് പുരസ്‌കാരങ്ങൾ" അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര സമ്മാനങ്ങൾ നൽകി വിജയികളെ ആദരിച്ചു

"രാഗ ലയ അയർലൻഡ് പുരസ്‌കാരങ്ങൾ" അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ  ശ്രീ അഖിലേഷ് മിശ്ര സമ്മാനങ്ങൾ നൽകി വിജയികളെ ആദരിച്ചു

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ 'മലയാളം' നടത്തിയ ഓൺലൈൻ സംഗീത മത്സരം രാഗം ലയ അയർലൻഡ് 2022  വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു .

26 ഫെബ്രുവരി ശനിയാഴ്ച ഡബ്ലിനിലെ തആല സായിന്റോളോജി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മത്സര വിജയികൾക്ക് മുഖ്യ അതിഥി ആയിരുന്ന അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ   ശ്രീ അഖിലേഷ് മിശ്ര സമ്മാനങ്ങൾ നൽകി വിജയികളെ ആദരിച്ചു.



പുരസ്‌കാര ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ ' മലയാളം ' അയർലണ്ടിൽ നടത്തി വരുന്ന പ്രവർത്തനങ്ങളെ ഇന്ത്യൻ അംബാസിഡർ മുക്ത ഖണ്ഡം പ്രശംസിച്ചു. 

സമ്മാന ദാന ചടങ്ങിൽ മലയാളത്തിന്റെ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് സ്വാഗതം ആശംസിക്കുകയും, ശ്രീ ലോറൻസ് കുര്യാക്കോസ് നന്ദി പ്രകാശനവും നിർവഹിച്ചു.

പുരസ്‌കാര വിതരണത്തിന് ശേഷം വിജയികൾ സമ്മാനാർഹമായ ഗാനങ്ങൾ ആലപിച്ചു ചടങ്ങിന് മാറ്റ് കൂട്ടി.







രാഗ ലയ അയർലൻഡ് 2022 പുരസ്‌കാര ദാന ചടങ്ങിന് ശ്രീ വിജയ് ശിവാനന്ദ്, ശ്രീ ബേബി പെരേപ്പാടൻ , ശ്രീ അജിത് കേശവൻ , ശ്രീ ടോബി വർഗീസ് , ശ്രീ ബേസിൽ സ്കറിയ എന്നിവർ നേതൃത്വം നൽകി.

📚READ ALSO:

🔘1000 യൂറോ നികുതി രഹിത കോവിഡ് ബോണസ് പേയ്‌മെന്റിന് അർഹത ആർക്ക് ?

🔘വിദേശ ഓട്ടോമാറ്റിക് ഫുൾ  ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ ?  വാഹനം ഓടിക്കാൻ പരീക്ഷ ഇല്ല- കേരളം 

🔘 അയർലണ്ടിൽ ഏകദേശം 16,000 പുതിയ കോവിഡ് -19 കേസുകൾ; പോസിറ്റിവിറ്റി നിരക്ക് 34.1% ആയി വർദ്ധിച്ചു.

🔘ഗാർഡ നോക്കി നിൽക്കെ ഡബ്ലിനിലെ റഷ്യന്‍ എംബസി ഗേറ്റില്‍ ട്രക്ക്  ഇടിപ്പിച്ചു - റഷ്യൻ എംബസി,ഡബ്ലിന്‍


UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...