🎶🎵 രാഗ ലയ അയർലൻഡ് 2022 🎤 ഫലം പ്രഖ്യാപിച്ചു
മലയാളം കേരള കൾച്ചറൽ അസോസിയേഷൻ അയർലൻഡ് സംഘടിപ്പിച്ച 🎶🎵 രാഗ ലയ അയർലൻഡ് 2022 🎤 ഓൺലൈൻ സംഗീത മത്സരത്തിന് പരിസമാപ്തിയായി.
അയർലണ്ടിൽ താമസിക്കുന്ന യുവ ഗായകരെ തിരഞ്ഞെടുക്കുന്നതിനായി മലയാളം ഒരുക്കിയ രാഗ ലയ വലിയ നിലയിലുള്ള ജനസ്വീകാര്യതയും പങ്കാളിത്തവും നേടി നിറവുറ്റതായി.
രാഗ ലയ യുടെ വിധി നിർണ്ണയിച്ചത് മലയാള ചലച്ചിത്ര പിന്നണി ശാഖയിൽ പ്രശസ്ത ഗായകരായ പ്രൊഫ : ലതിക, മിന്മിനി, ദേവ് ആനന്ദ് എന്നത് യൂറോപ്പിൽ തന്നെ മത്സരത്തെ മികവുറ്റതും ശ്രദ്ധേയവുമാക്കി.
ഈ അവസരത്തിൽ ' മലയാളം' ഏറെ അഭിമാനത്തോടെയാണ് രാഗ ലയ അയർലൻഡ് 2022 ന്റെ വിധി പ്രഖ്യാപിക്കുന്നത്.
രാഗ ലയ സംഗീത സപര്യ നടന്നത് സീനിയർ, ജൂനിയർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ആണ്.
🎤 SENIOR CATEGORY ( UPTO 18 YEARS) 🎶🎵
===============================
FIRST PRIZE. : MS. GRACE MARIA JOSE
SECOND PRIZE : MSTR. ADITYA DEV
THIRD PRIZE. : MS. AOIFE VARGHESE
🎤JUNIOR CATEGORY ( UPTO 12 YEARS) 🎶🎵
================================
FIRST PRIZE : MSTR. JAMES JOSE
SECOND PRIZE : MSTR. GLENN GEORGE JIJO
THIRD PRIZE. : MS. HAZEL ANN JOHN
രാഗ ലയയുടെ ഓരോ വിജയികളെയും, ഈ മത്സരത്തിൽ പങ്കെടുത്ത ഓരോ ഗായകർക്കും, അവരെ ഈ മത്സരത്തിനായി തയ്യാറാക്കിയ മാതാപിതാക്കൾക്കും അവരുടെ ഗുരുജനങ്ങൾക്കും 'മലയാളം' ഈ അവസരത്തിൽ നന്ദി അർപിക്കുന്നു.
രാഗ ലയ അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്നിലെങ്കിലും ഈ മത്സരത്തിന് നിറം നൽകിയ അയർലണ്ടിലെ യുവ ഗായകരെ പ്രോത്സാഹിപ്പിക്കുവാനായി വിധികർത്താക്കൾ തിരഞ്ഞെടുത്ത ഗായകർക്ക് ' മലയാളം' പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്.
🎤 CONSOLATION PRIZE WINNERS 🎶🎵
===========================
* Ms Irene Reji
* Mstr Krish Kingkumar
* Mstr Adam Binu
* Mstr Joseph Cherian
* Ms Santa Mary Thampi
* Ms Dhiva Skariah
* Ms Caroline Abraham
* Mstr Aidan John Martin
രാഗലയയുടെ സമ്മാന ദാന ചടങ്ങു സംബന്ധിച്ച വിവരങ്ങൾ പത്ര നവ മാധ്യമ കുറിപ്പുകളിലൂടെ ഉടൻ അറിയിക്കുന്നതാണ്.
രാഗ ലയ അയർലൻഡ് 2022 🎶🎵ഓൺലൈൻ സംഗീത മത്സരത്തിന് മാറ്റു കൂട്ടിയ അയർലണ്ടിലെ ഓരോ മലയാളികൾക്കും ' മലയാളം' ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു.