പടിഞ്ഞാറൻ ഡബ്ലിനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബാലിഫെർമോട്ടിലെ തോമണ്ട് റോഡ് ഏരിയയിലെ ഒരു വീട്ടിലാണ് ഇന്ന് പുലർച്ചെ സംഭവം.
Ballyfermot Garda Station on 01 666 7200,
Garda Confidential Line on 1800 666 111 or any Garda station.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു.