ഓൺലൈൻ സംഗീത മത്സരം "🎶 രാഗ ലയ അയർലൻഡ് 2022 "അയർലണ്ടിലെ യുവ ഗായകരെ തിരഞ്ഞെടുക്കുന്നു; പങ്കെടുക്കൂ !! സമ്മാനങ്ങൾ നേടൂ

 

രാഗ ലയ 🎤🎶 അയർലൻഡ് 2022 🎶

രാഗ ലയ അയർലൻഡ് 2022 " മലയാളം" കേരള കൾച്ചറൽ അസോസിയേഷൻ ഡബ്ലിൻ അയർലൻഡ്  സംഘടിപ്പിക്കുന്ന ഓൺലൈൻ സംഗീത മത്സരത്തിലൂടെ അയർലണ്ടിലെ യുവ ഗായകരെ തിരഞ്ഞെടുക്കുന്നു. 


മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രഗത്ഭ ഗായകരുടെ വിധിനിർണയമാണ് മത്സരത്തിന് തിളക്കമേകുന്നത്. 

രാഗ ലയ അയർലൻഡ് 2022 സംഗീത മത്സര വിജയികളെ  തേടിവരുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. 

GRAND PRIZES

  • 1st PRIZE  :  EUR 250 & മെമെന്ടോ 
  • 2nd PRIZE : EUR 150 & മെമെന്ടോ
  • 3rd  PRIZE : EUR 100 & മെമെന്ടോ

മത്സരവിഭാഗങ്ങൾ 🎶

  • ജൂനിയർ   : 12 years and below ( must be 12 before 31st January 2022 )
  • സീനിയർ : 18  years and below ( must be 18  before 31st January 2022 )

വിധികർത്താക്കൾ 🎤🎶

  • 1)  പ്രൊഫസർ : ലതിക 
  • 2 ) മിന്മിനി 
  • 3 ) ദേവ് ആനന്ദ് 
  • മാനദണ്ഡങ്ങൾ 

1) മത്സരത്തിനായി തിരഞ്ഞെടുക്കുന്ന ഗാനം മലയാള ഭാഷാ ചലച്ചിത്ര ശാഖയിൽ റിലീസ് ചെയ്ത ചിത്രത്തിലേതായിരിക്കണം. 

2) ഒരു വിധത്തിലുള്ള ശബ്ദ സാങ്കേതിക ഉപകരണങ്ങളും മത്സരത്തിൽ ഉപയോഗിക്കാൻ സാധ്യമല്ല  ( For eg  : മൈക്രോഫോൺ).

3) യാതൊരുതരത്തിലുമുള്ള കമ്പ്യൂട്ടർ സോഫ്റ്റ് വെയേഴ്സ് , കരോക്കെ തുടങ്ങിയവ ഗാനാലാപനത്തിൽ ഉപയോഗിക്കാൻ പാടില്ല.

4) അന്യ ഭാഷയിൽ നിന്ന് മലയാളത്തിൽ ഡബ് ചെയ്ത ചലച്ചിത്രങ്ങളിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്താൻ പാടില്ല. 

5) മത്സരത്തിൽ ആലപിക്കുന്ന ചലച്ചിത്ര ഗാനങ്ങളിൽ  ഒരു വാദ്യ ഉപകരണങ്ങളുടെയും ഉപയോഗം പാടില്ല.

6) രാഗ ലയ അയർലൻഡ് 2022 ന്റെ വിധികർത്താക്കളുടെ വിധിനിർണയം അന്തിമമായിരിക്കും. 

7) രാഗ ലയ അയർലൻഡ് 2022 സംഗീത മത്സരത്തിന്റെ മാനദണ്ഡങ്ങൾ ഭേദപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം " മലയാളം " അസോസിയേഷന് മാത്രമായിരിക്കും.

8) രാഗ ലയ അയർലൻഡ് 2022 സംഗീത മത്സരത്തിന് പ്രവേശനം ലഭിക്കുന്ന എല്ലാ മത്സരാർത്ഥികളുടെയും ഗാനങ്ങൾ സോഷ്യൽ മീഡിയ അടക്കം വരുന്ന എല്ലാ മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള അവകാശം (COPYRIGHT) " മലയാളം " കേരള കൾച്ചറൽ അസോസിയേഷൻ ഡബ്ലിൻ  അയർലണ്ടിൽ  മാത്രം  നിക്ഷിപ്തമായിരിക്കും.

LAST ENTRY 🎤 🎶

15 TH JANUARY 2022 

AT 6.00 PM 

For more Details Contact   🎤🎶  

Anish K Joy      – ☎: 089 418 6869 

Vijay Sivanand – ☎: 087 721 1654



UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | YOUR GROUPS



Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job ,affiliate links, Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.


ONLY FOR ACCOMMODATION ADVERTISE PLEASE VISIT OUR GROUP https://www.facebook.com/groups/204327941843240/
 

#irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer #healthcare #healthcareworkers #irelandmalayali #irelandmalayalees #irelandmalayalis #irishmalayali #ucmiireland #kerala #irelandjobs #irelandnursesjob

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...