ലണ്ടൻ നഗരത്തിന്റെ സൗഭാഗ്യങ്ങൾ ഉപേക്ഷിച്ച് ദൈവവിളി തെരഞ്ഞെടുത്ത യുവ വൈദീകൻ | Fr. Justin Panachickal
യുകെയിൽ നോർത്താംപ്ടൻ എന്ന സ്ഥലത്ത് വളർന്ന ഫാദർ ജസ്റ്റിൻ പനച്ചിക്കലിന്റെ 'അമ്മ നേഴ്‌സും പിതാവ് ഒരു കമ്പനിയിൽ വർക്ക് ചെയ്യുകയും ആണ് ഏക സഹോദരൻ ഡിഗ്രി കഴിഞ്ഞശേഷം ജോലി ചെയ്യുന്നു.നാട്ടിൽ തൊടുപുഴ കരിമണ്ണൂർ സ്വദേശികളാണ് ഈ കുടുംബം. വൈദികൻ ആകാൻ യു കെ യിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ ബ്രെയിൻ ട്യൂമർ അതിൽ നിന്നെല്ലാം ദൈവം കൈപിടിച്ചുയർത്തി വൈദികനാക്കി. വീഡിയോ കാണുക