അയർലണ്ടിൽ " ഹെൽത്ത്‌ കെയർ VISA 😥😥😥really ഇമ്പോസിബിൾ.... കാരണം പറയാം"- ജീവിത ചെലവുകളും തയ്യാറെടുപ്പുകളും ജിംസ് എബ്രഹാം ,RN എഴുതുന്നു.

" ഹെൽത്ത്‌ കെയർ VISA  😥😥😥really ഇമ്പോസിബിൾ.... കാരണം പറയാം"- ജീവിത ചെലവുകളും തയ്യാറെടുപ്പുകളും

റൈറ്റേർസ്  ചോയ്‌സ്  : ജിംസ് എബ്രഹാം ,RN  അയർലണ്ട് 



പലരും, ഇപ്പോൾ സീനിയർ ഹെൽത്ത്‌ കെയർ visa(HCA), എന്ന ഓപ്ഷൻനെ പറ്റി ചോദിക്കുന്നതുകൊണ്ട്, പറയട്ടെ....എന്റെ അഭിപ്രായം ആണ് ഇത്.... Based on ഇവിടുത്തെ സിറ്റുവേഷൻ.

നിങ്ങൾ സിംഗിൾ ആണോ, ഇ visa നിങ്ങളെ ഹെൽപ് ചെയും ഒരു ഇംഗ്ലീഷ് സ്പീകിംഗ് കൺട്രി ൽ എത്താനും, ലാംഗ്വേജ് ഇമ്പ്രൂവ് ചെയ്തു, ഹാർഡ് വർക്ക്‌ ചൈയുന്നോർക്കു OET /IELTS ക്ലിയർ ചെയ്യാൻ അത് ഹെൽപ് ആയിരിക്കും.


ബട്ട്‌ ഏജൻസി പറയുന്നപോലെ ഒരുലക്ഷം സാലറി ഉണ്ടാവും,
 

ബട്ട്‌ ഒരു കൗണ്ടിയിൽ പോയി ജീവിച്ചാൽപോലും, നിങ്ങൾ സിംഗിൾ ആണെകിൽപോലും അതിനുമുകളിൽ ചിലവും വരും. So സേവിങ്സ് ഉണ്ടാവും എന്ന് കരുതി ആരും വരല്ലേ....
ഫാമിലി ആണോ നിങ്ങൾ.... എങ്കിൽ....
ഇത് നിങ്ങൾക്കു നല്ലതാണ് എന്ന് എനിക്ക് തോന്നുന്നില്ല, 

കാരണം ഇപ്പോൾ govt പറഞ്ഞിരിക്കുന്നത് അനുസരിച്ചാണെൽ, നിങ്ങൾക്കു ഫാമിലിയെ 1 year കഴിയുമ്പോൾ കൊണ്ടുവരമെങ്കിലും, അവർക്കു വർക്ക്‌ ചെയ്‌യുവാനുള്ള പെർമിഷൻ ഇല്ല, അപ്പോൾ നിങ്ങടെ ഒരാളുടെ സാലറിൽ എല്ലാം നടക്കണം.... 😥😥😥really ഇമ്പോസിബിൾ.... കാരണം പറയാം





ഒരു sr. ഹെൽത്ത്‌ കെയർ അസിസ്റ്റന്റ് ന്,13 /14 യൂറോ/hr തരുമെന്ന് പറയുന്നു.... ബട്ട്‌ നിലവിൽ nursing home കളിൽ അത്രെയും സാലറി കൊടുക്കുന്നു ഒരണം പോലും ഇല്ല എന്നതാണ് സത്യം. ഇ സാലറി nursing home കൾക്ക് വലിയ ഒരു തലവേദന/ burden ആകും,എന്നതിന് സംശയം ഇല്ല.

13 /hr... എന്ന് കരുതിക്കോളൂ... നിങ്ങൾ 12hrs work/day.... ചില ഹോംസ് നിങ്ങൾക്കു break പേ ചെയും, ചിലർ നിങ്ങടെ break ന് പേ ചെയ്യില്ല... നമ്മൾക്ക് അത്യത്തെ നോക്കാം....

4days per wk നിങ്ങൾ വർക്ക്‌ ചെയ്‌യുന്നു... (3,12hrs മതി ) അങ്ങനെ നോക്കുമ്പോ, ആവറേജ് 16 days /month.. അത് tough ആണ്, കേൾക്കുന്നത് പോലെ അല്ല.. അത് കൊണ്ട്  3wks 4days ad one wk നിങ്ങൾ 3 എന്ന് എടക്കുക ...15x12=180 hrs /month... അപ്പോൾ 180x13=2340 യൂറോ ആരിക്കും നിങ്ങടെ ഏർണിങ്സ്... ഓർക്കുക 13 യൂറോ /hr കിട്ടിയാൽ മാത്രം.... ഇനി 2340  നിന്നും, നിങ്ങടെ tax,ad മറ്റ് കട്ടിങ്സ് പോകും...20%ആണ് tax.


ഹൌസ് rent...ഡബ്ലിൻ ആണ് നിങ്ങൾ ജോബ് എങ്കിൽ, ഒരു two bed room apartment nu തന്നെ, ഏറ്റവും കുറഞ്ഞത് 1600ആണ്. 

2കുട്ടികൾ ഉള്ളവർക്കണേ ഇ അപർത്മെന്റ്റ് പറ്റില്ല കാരണം, ഇ 1600 nu, ഒരു നോർമൽ room and a ബോക്സ്‌ room ആരിക്കും ഉണ്ടാവുക... 

പിന്നെ heating, കറന്റ് ബില്ല്.... നിങ്ങടെ സാലറി കദം ഹോ ഹയ.... പിന്നെ food minimum oru 100 euro/wk, നിങ്ങൾക്കു വേണ്ടി വരും ,  ഒരു കാർ ഇല്ലാണ്ട് ഇവിടെ life പാടാണ്... അപ്പോൾ അതിന്റെ ചെലവ്, ഇൻഷുറൻസ്.... എവിടെ പോകും നമ്മൾ?????.. ഇതെക്കെ just basic expenses... മറ്റ് അല്ലറ ചില്ലറ ചിലവുകൾ വേറെ..

ബാച്‌ലർ ആണേ പറ്റും alapam എക്കെ... നിങ്ങൾക്കു shared accomadation എടുക്കാൻ ആകും...600യൂറോയിൽ അത് പറ്റും.. So നിങ്ങൾക്കു ചേറിയ എമൗണ്ട് സേവ് ചെയ്യാനാകും.ബട്ട്‌ ഒരു പോസ്റ്റ്‌ കണ്ടിരുന്നു ഏജൻസി കൾ,10 യും,12 യും ലക്ഷങ്ങൾ ഇതിനായി ചോദിക്കുന്നു എന്ന്... അതിനായി നിങ്ങൾ എത്ര യൂറോ സേവ് ചെയ്യണം എന്ന് ചിന്തിക്കു.... 🤔🤔

പിന്നെ കോൺട്രാക്ട്,3years ആണ് നിങ്ങടെ ബേസിക് കോൺട്രാക്ട് എന്നാണ് കേട്ടത്... നിങ്ങൾ ലക്കി ആണെങ്കിൽ നല്ല nursing home കിട്ടും...
അതുപോലെ അത് break ചെയ്തു മാറുക, എന്നതും,ഇ HCA visa നൂലമാലകൾ കൊണ്ട് സാധികില്ല... U will have to bear the pros and cons of it...
So think twice, നോ.. thrice.... Or more before u jumb into it....

ചിലർ പറഞ്ഞു oet എഴുതി മടുത്തു, ക്യാഷ് പോകുന്നു എന്ന്... നിങ്ങൾ 10 ലക്ഷം കൊടുത്തു ഇവിടെ വന്നു 2അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്നതിനേക്കാൾ നല്ലത്, ആ ക്യാഷ് nu, ശരിക്കും ഹാർഡ് വർക്ക്‌ ചെയ്തു, പടിക്കേണ്ടപോലെ പഠിച്ചാൽ, നിങ്ങൾക്കു ഈസി അയി പാസ്സ് ആകാൻ സാധിക്കും....👍

IN MY OPINION, GO FOR IT GUYS..
Note. B


പലരും കരുതുന്നപോലെ, ഇവിടെ 5ഉം 10ഉം ലക്ഷമൊന്നും ഇല്ല നേഴ്സ് മാർക്ക്കും...

4 days വർക്ക്‌, അപ്പോൾ 3days ഓഫ്‌.. അടിച്ചുപൊളികാലോ.... എന്ന് ആരും കരുതണ്ട.. Same ഞാനും ചിന്തിച്ചിരുന്നു....4days കൗണ്ടിനുസ് അയി വർക്ക്‌ ചെയ്യാൻ tough ആണ്....

ഒത്തിരി ഫ്രഡ്സ്, senior. HCA, visa ye patty ennodu ചോദിച്ചകൊണ്ടാണ്, ഇ കുറിപ്പ്.... This is from my own experience here and solely my own opinion......

ഇനിയും ഇതിൽ നിങ്ങൾക്കു ഡൌട്ട് ഉണ്ടെങ്കിൽ, മടിക്കണ്ട, 
U can contact me, happy to help... Jims Abraham  R/N Jims Abraham

Comments

സത്യമാണ് .പക്ഷെ ആരെയും നിരുത്സാഹപ്പെടുത്തുന്നില്ല .വന്നു പഠിച്ചു Oet /ielts എഴുതി registration കിട്ടിയാൽ രക്ഷപെട്ടു..Gincy George

UCMI IRELAND (യു ക് മി )  Joinhttps://chat.whatsapp.com/KTyyqPv0WW5HrPPW5ifnpR


കൂടുതൽ വായിക്കുക




UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | YOUR GROUPS


Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.




ONLY FOR ACCOMMODATION ADVERTISE PLEASE VISIT OUR GROUP https://www.facebook.com/groups/204327941843240/
 

കൂടുതൽ വായിക്കുക

https://www.facebook.com/UNITYOFCOMMONMALAYALIIRELAND

WWW.UCMIIRELAND.COM

UCMI IRELAND (യു ക് മി ) The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 30 👉Click & Join 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...