അയർലണ്ട് മലയാളിയും വാട്ടർഫോർഡ് നിവാസിയുമായ ശ്രീ. പ്രേംജി.ആർ.സോമന്റെ പ്രിയ മാതാവ്, ശ്രീമതി. രോഹിണി സോമൻ (71) കപ്ലാന ഹൗസ്, കുന്നംകരി, അന്തരിച്ചു. രോഹിണി സോമൻ പോസ്റ്റ് മിസ്ട്രസും ഭർത്താവ് എം സോമൻ തഹൽസിദാർ ആയും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. ആലപ്പുഴ കുന്നംകരി സ്വദേശിയാണ്. മൂന്നു മക്കളാണ് ഇവർക്ക് ഉള്ളത്.
മക്കൾ : പ്രേംജി (അയർലണ്ട് ), പ്രശാന്ത് (സിംഗപ്പൂർ), പ്രവീൺ. (സിംഗപ്പൂർ)
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.