അയർലണ്ട് മലയാളിയും കോർക്കിലെ താമസക്കാരനുമായ ജോസ്‌ലിൻ ജോസിന്റെ മാതാവ്, റോസി ജോസ് (74), കല്ലുങ്കൽ ഇന്നലെ നിര്യാതയായി. സംസ്‌കാര ശുശ്രുഷകൾ പിന്നീട്. നാട്ടിൽ മൂവാറ്റുപുഴ സൗദേശിയാണ് ജോസ്‌ലിൻ.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.