കോർക്കിലെ ഡഗ്ലസ്സിൽ, D-Spice House ഏഷ്യൻ സൂപ്പർ മാർക്കറ്റ്, സെപ്റ്റംബർ 9 വ്യാഴാഴ്ച, രാവിലെ 10 മണിക്ക്, പ്രവർത്തനം ആരംഭിക്കുന്നു.
എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
പ്രീയ സുഹൃത്തുക്കളെ,
കോർക്കിലെ ഡഗ്ലസ്സിൽ, D-Spice House ഏഷ്യൻ സൂപ്പർ മാർക്കറ്റ്, സെപ്റ്റംബർ 9 വ്യാഴാഴ്ച, രാവിലെ 10 മണിക്ക്, വിശാലമായ ഷോപ്പിംഗ് സൗകര്യങ്ങളോടു കൂടി പ്രവർത്തനം ആരംഭിക്കുന്നു.
ഇന്ത്യൻ, കേരള പച്ചക്കറികൾ, മത്സ്യ മാംസാദികൾ എന്നിവ എല്ലാ ദിവസവും D Spice House- ൽ ലഭ്യമാണ്.
വിശാലമായ ഫ്രീ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരേയും വിനയപൂർവം D Spice House ലേക്ക് സ്വാഗതം ചെയ്യുന്നു.
Address: D Spice House, Unit 103, Saint Patrick's Mills, Douglas, Cork. Eircode: T12 XR91
Phone ☎: 021-489 8605
സ്നേഹപൂർവം,
Team D Spice House
Douglas, Cork. 🙏