അയർലണ്ടിൽ ഇമിഗ്രേഷൻ അപ്ഡേറ്റുകൾ നടന്നോ ? സിറ്റിസൺഷിപ്പും ഇമിഗ്രേഷൻ സ്റ്റാമ്പുകളും അറിയുക

അയർലണ്ടിൽ ഇമിഗ്രേഷൻ അപ്ഡേറ്റുകൾ നടന്നോ ?  സിറ്റിസൺഷിപ്പും ഇമിഗ്രേഷൻ സ്റ്റാമ്പുകളും അറിയുക  

അയർലണ്ടിൽ ഏതാനും ദിവസങ്ങളിൽ കുറെ ആളുകളെയെങ്കിലും നെട്ടോട്ടമോടിച്ച വാർത്തകൾക്ക് പിന്നിൽ ഉള്ളവരുടെ ലക്ഷ്യം വ്യക്തമല്ല.

കാര്യ-കാരണ സഹിതം വ്യക്തമാക്കി  ഒഫീഷ്യൽ വെബ്‌സൈറ്റുകളും നിലകൊള്ളുമ്പോഴും മലയാളികൾ ഉൾപ്പടെ ഉള്ളവർ ഈ ന്യൂസിന് പുറകെയാണ്. 

Quick bite: 

- Stamp 1 - No change 

- Stamp 4 is possible after 5 years on employment (previously after 2 years) 

- Citizenship is possible after 8 years (previously after 5 year) 

https://www.irishimmigration.ie/registering-your-immigration-permission/changing-your-immigration-permission/

ലിങ്ക് കൊടുത്തിട്ടുണ്ട് എന്നിരുന്നാലും ആ വാർത്തയും ലിങ്കിലെ  വാർത്തയും തമ്മിൽ ചേരുന്നില്ല. അതായത് വാർത്ത കൊടുത്ത വിരുതൻ പറഞ്ഞിരിക്കുന്ന പ്രകാരം ആണെങ്കിൽ 8 കൊല്ലം കഴിയാതെ ഐറിഷ് സിറ്റിസൺ ഷിപ്പും 5 കൊല്ലം കഴിയാതെ കുടിയേറ്റക്കാരുടെ ഇടയിൽ വിശുദ്ധ പരിവേഷമുള്ള  സ്റ്റാമ്പ് 4 ഉം ലഭിക്കില്ല, 

എന്താണ് സത്യം ??

ഞങ്ങളുടെ വായക്കാരുടെയും ഗ്രൂപ്പ് മെമ്പേഴ്സിന്റെയും അഭ്യർത്ഥന മാനിച്ചു തിരക്കിയിറങ്ങുമ്പോൾ ലിങ്കുകൾ പുതിയ ഇമിഗ്രേഷൻ വെബ്‌സൈറ്റിലേക്ക് തന്നെ നയിക്കുന്നു. എന്നാൽ എവിടെയാണ് ഈ പിശക്. ശരിക്കും മാറ്റിയതായി ഒരിടത്തും ഐറിഷ് ഇമിഗ്രേഷനിൽ പറയുന്നുമില്ല.

മുൻപ്  ഉണ്ടായിരുന്ന http://www.inis.gov.ie/ വെബ്സൈറ്റ്   28 July 2021  മാസം അപ്ഡേറ്റ് (https://www.irishimmigration.ie/ ) ചെയ്‌തു. ഏതൊക്ക സ്റ്റാമ്പിൽ നിന്നും മാറ്റം വരുത്താം എന്നെല്ലാം കറക്റ്റ് ആയി പുതിയ വെബ്സൈറ്റ് പ്രതിപാദിച്ചിരിക്കുന്നു. അതിനിടയിൽ ചില കാര്യങ്ങൾ എഴുതി തിരുകി ഒന്ന് പോസ്റ്റ് ചെയ്‌തു. അതാണ് സംഭവം. താഴെ കാണുക 

**ഫാക്ട് ചെക്ക് 1 

Stamp 4 is possible after 5 years on employment  ? YES. But its Different

🔘സ്റ്റാമ്പ് 4 ജനറല്‍ വർക്ക് പെർമിറ്റിന് ശേഷം 

Applying for a Stamp 4 after 5 years CLICK HERE

ജനറല്‍ വർക്ക് പെർമിറ്റിന്  5 വർഷത്തിന് ശേഷം ഒരു സ്റ്റാമ്പ് 4 ന് അപേക്ഷിക്കാം.

ജെനറല്‍ തൊഴിൽ അനുമതികൾ പരമാവധി 2 വർഷത്തേക്ക് നൽകും. നിങ്ങളുടെ പെർമിറ്റ് പുതുക്കിയാൽ, പരമാവധി 3 വർഷത്തേക്ക് നിങ്ങൾക്ക് പെർമിറ്റ് ലഭിക്കും.

എംപ്ലോയ്മെന്റ് പെർമിറ്റ് ഓൺലൈൻ സിസ്റ്റം (EPOS) ഉപയോഗിച്ച് നിങ്ങൾ പെർമിറ്റ് പുതുക്കും. നിങ്ങളുടെ നിലവിലെ പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് 16 ആഴ്ചകൾക്കുള്ളിൽ നിങ്ങൾ അപേക്ഷിക്കണം.

ഒരു ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ നിങ്ങൾ 5 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു സ്റ്റാമ്പ് 4 അനുമതിക്കായി ISD- യ്ക്ക് അപേക്ഷിക്കാം. സ്റ്റാമ്പ് 4 ഉള്ളവർക്ക് തൊഴിൽ അനുമതി ഇല്ലാതെ ജോലി ചെയ്യാം. 5 വർഷത്തെ താമസത്തിന് ശേഷം, നിങ്ങൾക്ക് നാച്യുറലൈസേഷൻ വഴി  പൗരത്വത്തിന്  അപേക്ഷിക്കാം

എന്താണ് സ്റ്റാമ്പ് 4 ? | സ്റ്റാമ്പ് 4 വ്യവസ്ഥകളുടെ സംഗ്രഹം | അയർലണ്ടിൽ എങ്ങനെ നിങ്ങൾക്ക് സ്റ്റാമ്പ് 4 ലഭിക്കാം | സ്റ്റാമ്പ് 4 പിന്തുണ കത്ത് അപേക്ഷാ പ്രക്രിയ https://www.ucmiireland.com/2021/09/Stamp-4.html

**ഫാക്ട് ചെക്ക് 2 

Citizenship is possible after 8 years YES (previously after 5 year) NOW ALSO

  • you can apply to become an Irish citizen by naturalisation if:
  • 1. You have lived in Ireland legally for 5 out of the last 9 years ending on the day before your application
  • And
  • You have resided in Ireland legally for the 12 month period before your application
  • And
  • You are over 18

ഐറിഷ് പൗരത്വം | ഐറിഷ് പൗരത്വത്തിനുള്ള അവകാശം എന്താണ് ഐറിഷ് പൗരത്വം, ആർക്കാണ് ഐറിഷ് പൗരനാകാൻ കഴിയുക?



Application by a person of full age for naturalisation as an Irish Application 

PAGE 4 കാണുക Click Here 

2. If you are a non‐EU citizen making a standard application based on having 5 years residence:  Evidence of your residency permissions that cover a CONTINUOUS PERIOD of 365/366 days in the year immediately prior to the date of application (date of Statutory Declaration) AND periods totalling 4 years in the 8 year period before that (i.e. a total of 5 x 365 days plus one day for each permission period in which 29 February falls (leap year). Please submit three different proofs of residence for each year showing name and address for this period i.e. mortgage/rent agreement, household bills (gas, electricity, phone or cable/satellite TV), bank statements, revenue letters, mortgage agreement, social welfare, letter from employment, etc.  Residency permissions are evidenced by stamps in your passport, while additional periods may be covered by letters issued by Immigration Service Delivery granting you permission for a specific period from or to a specified date. Please note that any failure to register with the Garda National Immigration Bureau within a reasonable period will be taken into account in assessing your application

അയർലണ്ട് ഒരു പരമാധികാരവും സ്വതന്ത്രവുമായ രാജ്യമാണ്, കൂടാതെ ഐറിഷ് പൗരത്വത്തിന് അർഹതയുണ്ടെന്ന നിയമങ്ങളും ഉണ്ട്. അയർലണ്ടിലെത്തി വിവിധ താമസ പെർമിറ്റുകളിൽ തുടർന്ന ശേഷം,  അഞ്ച് വർഷം താമസിച്ചതിന് ശേഷം നിങ്ങൾക്ക് സ്വദേശിവത്ക്കരണത്തിലൂടെ പൗരത്വത്തിന് അപേക്ഷിക്കാം. 

**ചില വിഭാഗങ്ങൾക്ക് (കുട്ടികൾ , യൂറോപിയൻസ്, ഐറിഷ് സ്‌പൗസ്‌) കുറഞ്ഞ കാലയളവിൽ പൗരത്വ അപേക്ഷകൾ പ്രോസസ് ചെയ്യാം 

ഐറിഷ് പൗരത്വ നിയമങ്ങൾ കാണാം CLICK HERE

പുതിയ വാർത്തകൾ:

🔘 https://www.irishimmigration.ie/how-to-become-a-citizen/latest-citizenship-news/

🔘 https://www.citizensinformation.ie/en/moving_country/irish_citizenship/your_right_to_irish_citizenship.html

***ദയവായി ശ്രദ്ധിക്കുക : ഇതിൽ നിന്നും വ്യത്യസ്തമാണ്‌ കാര്യങ്ങൾ എങ്കിൽ കറക്റ്റ് ലിങ്കുകൾ സഹിതം ഞങ്ങളെ സമീപിക്കുക ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...