ഹൈലൈറ്റ്:
ആകെ 782 ഒഴിവുകൾ
അപേക്ഷിക്കാനായി pb.icf.gov.in സന്ദർശിക്കുക
പ്രായം 15 വയസിനും 24 വയസിനും ഇടയിൽ
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തമിഴ്നാട്ടിൽ താമസിക്കുന്നവർക്ക് മാത്രമാണ് അവസരം. അപേക്ഷ സംബന്ധിച്ച് വിശദ വിവരങ്ങളറിയാൻ ഐ.സി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ pb.icf.gov.in സന്ദർശിക്കുക.