2021 കാനഡ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയത്തിലേക്ക്
തിങ്കളാഴ്ച, സെപ്റ്റംബർ 27, 2021
2021 കാനഡ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയത്തിലേക്ക്. 338 സീറ്റുകളിൽ 170 സീറ്റുകൾ ലഭിച്ചാൽ ഭൂരിപക്ഷ ഗവണ്മെന്റും 170 ൽ താഴെ സീറ്റ് ലഭിച്ചാൽ ന്യുന പക്ഷ ഗവണ്മെന്റുമായിരിക്കും നിലവിൽ വരിക. നിലവിലെ ലീഡ് നിലയനുസരിച്ച് ലിബറൽ പാർട്ടി ന്യുനപക്ഷ ഗവണ്മെന്റായി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.