എസ്.ബി.ഐ എസ്.ഒ നിയമനം: സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം

 

ഹൈലൈറ്റ്:

അപേക്ഷിക്കാനായി sbi.co.in സന്ദർശിക്കുക

ആകെ 69 ഒഴിവുകൾ

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 2

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. 69 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 13ന് ആരംഭിച്ചു. സെപ്റ്റംബർ 2 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈനായി അപേക്ഷിക്കാൻ എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക.


ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ (സിവിൽ)- 36 ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)- 10 ഒഴിവുകൾ

ഡെപ്യൂട്ടി മാനേജർ (അഗ്രി. സ്പെഷ്യൽ)- 10 ഒഴിവുകൾ

റിലേഷൻഷിപ്പ് മാനേജർ (ഒ.എം.പി)- 6 ഒഴിവുകൾ

പ്രോഡക്ട് മാനേജർ (ഒ.എം.പി)- 2 ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ)- 4 ഒഴിവുകൾ

സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ- 1 ഒഴിവ്

ആകെ 69 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...