അടിപൊളി Prepaid പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് റിലയന്‍സ് ജിയോ (Reliance Jio).999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും

 


അടിപൊളി  Prepaid പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്  റിലയന്‍സ് ജിയോ (Reliance Jio).

999 രൂപയ്ക്ക് 3GB പ്രതിദിന ഡാറ്റയും  84 ദിവസത്തെ വാലിഡിറ്റിയുമാണ്‌ നല്‍കുന്നത്. കൂടാതെ, അണ്‍  ലിമിറ്റഡ് കോളിംഗ്,  ദിവസേന  100 എസ്എംഎസും ഈ ഓഫര്‍ വഴി ഉപയോക്താവിന്  ലഭിക്കുന്നു. ജിയോ വാഗ്ദാനം ചെയ്യുന്ന   999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍  എന്തുകൊണ്ടും മികച്ചതാണ്.  

എന്നാല്‍,  ഉപയോക്താള്‍ക്കായി ഒരു ബമ്പര്‍ ഓഫര്‍ ജിയോ (Reliance Jio) നല്‍കുന്നുണ്ട്.   ഈ തകര്‍പ്പന്‍ ഓഫര്‍  2,399 രൂപയ്ക്ക് ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.  അണ്‍  ലിമിറ്റഡ് കോളിംഗ്, 730GB data, ദിവസേന 100 SMS എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക.  ഈ പ്ലാനിന്‍റെ വാലിഡിറ്റി 365 ദിവസമാണ്.

999 രൂപയുടെ  അടിപൊളി  പ്ലാന്‍ കൂടാതെ, മറ്റ് നിരവധി പ്ലാനുകളും ജിയോ നല്‍കുന്നുണ്ട്.  601 രൂപയുടെ  Prepid Plan മികച്ചതാണ്.  56 ദിവസത്തെ വാലിഡിറ്റിയാണ് ഈ റീ ചാര്‍ജ്ജില്‍ ലഭിക്കുന്നത്.  ദിവസേന  3 ജിബി   ഡാറ്റ,  പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാന്‍  വഴി ലഭിക്കുന്നു.  

അതുകൂടാതെ,  ഈ പ്ലാന്‍ ഒരു വര്‍ഷത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ VIP Subscription നും   വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്‍റെ മറ്റൊരു വലിയ നേട്ടമായി പറയാവുന്നത്  ഹൈസ്പീഡ് നൈറ്റ് ഡാറ്റ, വാരാന്ത്യ റോള്‍ഓവര്‍ ആനുകൂല്യം, വി സിനിമകളിലേക്കും ടിവിയിലേക്കും ഉള്ള പ്രവേശനം എന്നിവയാണ്. 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...