അതേസമയം, നേരത്തെ സന്ദര്‍ശക വിസയെടുത്ത് യാത്രാ വിലക്ക്മൂലം യു.എഇ.യിലേക്ക് വരാന്‍ സാധിക്കാതെ കാത്തിരിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. ഇവരുടെ വിസ കാലാവധി നീട്ടിക്കൊടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നതാണ് മലയാളികള്‍ക്ക് തുണയാകുന്നത്.
ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയില്‍ എത്തിയശേഷം മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാമെന്നതാണ് ഒരു ഗുണം.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.
മോഡേണ, ഫൈസര്‍–ബയോടെക് , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്ര സെനേക, കോവിഷീല്‍ഡ് , സിനോഫാം, സിനോവാക് എന്നീ വാക്‌സിനെടുത്തവര്‍ക്കാണ് യു.എ.ഇയിലേക്ക് വരാന്‍ അനുമതി.
Finally the wait is over! Tourists from around the world can apply for tourist visa and come back to visit Dubai with more attractions ready to welcome them.
— Homes 4 Life RE (@Homes4life) August 29, 2021
With only 33 days to go for the most anticipated Expo 2020 the excitement is truly exhilarating. Call or WhatsApp us at pic.twitter.com/QV4WEGxIhX