മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ഏറെ പോഷകങ്ങള്‍ അടങ്ങിയതുമാണ്. ഏതു ധാന്യങ്ങളെങ്കിലും, അത് ചെറുപയര്‍, കടല തുടങ്ങിയ ഏതാണെങ്കിലും മുളപ്പിച്ച് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പറയാം. മാംഗനീസ്, വിറ്റാമിന്‍ എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി, മറ്റ് ധാതുക്കൾ എന്നിവയുടെ അളവ് വർധിക്കുന്നു. ഇക്കാരണങ്ങളാൽ നമ്മുടെ ഭക്ഷണ രീതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ. മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ പ്രാതലിന് കഴിച്ചാല്‍ ഉള്ള ഗുണങ്ങളെക്കുറിച്ചറിയൂ.
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ ബ്രേക്ഫാസ്റ്റിന് കഴിയ്ക്കണം, കാരണം......
വ്യാഴാഴ്ച, ഓഗസ്റ്റ് 05, 2021