ചികിത്സയ്ക്കായി ലക്ഷങ്ങള്‍; സുമനസുകളുടെ സഹായം കാത്ത് മൂന്നുവയസുകാരന്‍
എല്ലുകള്‍ പൊടിഞ്ഞ് കൈകാലുകള്‍ വളയുന്ന രോഗം മൂലം വേദന അനുഭവിക്കുകയാണ് ആദം മുഹമ്മദ് എന്ന മൂന്നുവയസ്സുകാരന്‍. ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫെക്ട് എന്ന രോഗം ബാധിച്ച ആദമിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവ് വരുമെന്നതിനാല്‍ സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് കുടുംബം.
AADAM MUHAMMAD .S.
Account Number : 44980100007281
Bank : BANK OF BARODA
Branch : Nedumangadu
IFSC Code : BARBONEDUMA
MICR CODE : 695012011
Phone number : +91-9745061988