"മിണ്ടാനും കഴിയില്ല കേൾക്കാനും കഴിയില്ല" 100% മാർക്ക് നേടി ആൻ മരിയ -
"ആൻ മരിയയും കുടുംബവും ഉയരങ്ങളിലെത്തട്ടെ. ദൈവം എല്ലാ വിധ ഐശ്വര്യങ്ങളും സമാധാനവും സന്തോഷവും നൽകട്ടെ. ആൻ മരിയക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു"-അഭിന്ദനങ്ങൾ
മിണ്ടാനും കഴിയില്ല കേൾക്കാനും കഴിയില്ല, ചാലക്കുടിക്കാരി ആൻ മരിയ എന്ന പെൺകുട്ടി ഈ വർഷം നടന്ന 10+2 പരീക്ഷകളിൽ 100% മാർക്ക് നേടി.
ബധിരരും മൂകരുമായ ഒരു കുടുംബത്തിലെ നാല് പേരെ പരിചയപെടുത്തുന്നു.. മാതാപിതാക്കളെയും സഹോദരനെയും പെൺകുട്ടിയെയും ഫിലോകാലിയ ഓഫീസിൽ ക്ഷണിച്ചതിന്റെയും പെൺകുട്ടിയുടെ മാതാപിതാക്കളുടെയും അവളുടെ ഗ്രാമത്തിലെ മറ്റ് ആളുകളുടെയും സാന്നിധ്യത്തിൽ ഒരു ലാപ്‌ടോപ്പ് തുടർപഠനത്തിന് സഹായിക്കുന്നതിന് സമ്മാനിച്ചതിന്റെയും വീഡിയോ കാണുക https://www.youtube.com/watch?v=1v0nvEO0QeY