"എന്റെ ജീവിതം ....... ഒരു ഇന്റർവ്യൂ അപാരത .."സെബി പാലാട്ടി,അങ്കമാലി

 "എന്റെ ജീവിതം ....... ഒരു ഇന്റർവ്യൂ അപാരത .."സെബി പാലാട്ടി, അങ്കമാലി 

വർഷങ്ങളായി അയർലണ്ടിൽ കുടുംബ സമേതം താമസിക്കുന്ന, അങ്കമാലിക്കാരൻ  സെബി എന്ന സാധാരണ  മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുൻപിൽ ആത്മാർത്ഥതയ്ക്കും പരിശ്രമത്തിനും മുൻപിൽ ദൂരങ്ങൾ വഴുതി മാറി. ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും അവനവന്റെ പരിശ്രമമവും ഏതു ജോലിയും ചെയ്യാനുള്ള ചങ്കുറപ്പും പഠിക്കുവാൻ ഉള്ള ശാന്തതയും സന്നദ്ധതതയും മാത്രം. 

ആകാശത്തു പറക്കുന്ന ഓരോ വിമാനത്തിനും വ്യക്തമായ ഒരു ലക്ഷ്യസ്ഥാനം ഉണ്ട്. അത് അവിടെ എത്തുമെന്നുള്ള ഉത്തമവിശ്വാസത്തിലാണ് അതിലെ യാത്രക്കാര്‍ അതിനകത്തു സമാധാനമായി ഇരിക്കുന്നത്. പാടുപെട്ടു അധ്വാനിച്ചാൽ  ജയിച്ചാല്‍ അച്ചുമൂളാതെ  ജീവിത വിജയസമ്മാനം നേടാം എന്ന പ്രതീക്ഷയോടെ ധാരാളം പേര്‍ കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ അത് മറക്കാതെ ജീവിതത്തിൽ മറ്റുള്ളവർക്ക് പ്രതീക്ഷയുടെ ഗുണപാഠം  നൽകുന്നവർ വിരളം. വീണ്ടും വീണ്ടും വിജയിക്കട്ടെ ആശംസകൾ 

ശ്രീമദ് ഭഗവദ്ഗീത  അദ്ധ്യായം 8 - അക്ഷരബ്രഹ്മയോഗഃ - ശ്ലോകം 21

"അവ്യക്തോഽക്ഷര ഇത്യുക്തസ്തമാഹുഃ പരമാം ഗതിം 

യം പ്രാപ്യ ന നിവര്‍തന്തേ തദ്ധാമ പരമം മമ" - 

ആ അവ്യക്തം അക്ഷരമെന്നു പറയപ്പെടുന്നു. അതിനെ പരമമായ ഗതി (ലക്ഷ്യം) എന്ന് പറയുന്നു. ഏതിനെ പ്രാപിച്ചാല്‍ തിരിച്ചു വരുന്നില്ലയോ അതാണ്  പരമമായ സ്ഥാനം അതായത് പരമമായ ലക്ഷ്യം.

 ശ്രീഭഗവാനുവാച

അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ 

ഭൂതഭാവോദ്ഭവകരോ വിസര്‍ഗഃ കര്‍മസംജ്ഞിതഃ         (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ബ്രഹ്മം സ‍വ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് ക‍ര്‍മ്മമെന്നറിയപ്പെടുന്നത്.


സ്വന്തം ജീവിതത്തിൽ സഞ്ചരിക്കപ്പെണ്ടിവന്ന വഴികളിൽ നിന്നും ഒരു മോട്ടിവേഷണൽ ഇന്റർ വ്യൂ എല്ലാവരും വീഡിയോ  കാണുക

https://www.youtube.com/watch?v=Funxoof1ki8 


കടപ്പാട് : സെബി പാലാട്ടി & ജീവിത വിജയം നേടിയ സെബിയുടെ ഇന്റർവ്യൂ എടുത്തിരിക്കുന്നത്  TechiChat യൂട്യൂബ് ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്യുക വീഡിയോ കാണുക

TechiChat

കൂടുതൽ വായിക്കുക


🔘 കോവിഡിന്റെ മൂന്നാംതരംഗഭീഷണ രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് (ഡിജിസിഎ) ഓഗസ്റ്റ് 31വരെ നീട്ടി

🔘 അപ്പോയിന്റ്മെന്റ് ഇല്ലാതെ - ആഴ്‌ചയിൽ നിങ്ങൾക്ക് എപ്പോൾ, എവിടെ നിന്ന് ഒരു വാക്സിൻ ലഭിക്കും | വാക്ക്-വാക്സിനേഷൻ ക്ലിനിക്കുകൾ ലിസ്റ്റ് |

🔘 കാത്തിരിപ്പ് ഒഴിവായി ആശ്വാസമായി പുതിയ വെബ്സൈറ്റ് | റിക്കവറി സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും

🔘 സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മികച്ച ഡോക്ടർ അവാർഡ് നേടി, ഡോ: ഹിലാൽ ഹനീഫ,മലയാളി സമൂഹത്തിന് അഭിമാനമായി അഭിമാനമായി

🔘 അയർലണ്ടിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ഉടൻ | സെപ്റ്റംബർ മുതൽ ഇൻഫ്ലുവൻസയും കോവിഡ് ബൂസ്റ്റർ ജാബും നൽകാനുളള പ്രകൃയ സർക്കാർ പരിഗണിക്കുന്നു | കോവിഡ് - 19 അപ്ഡേറ്റ്

അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

INDIA- INTERNATIONAL UCMI (യുക് മി) https://chat.whatsapp.com/FZELgJCaihSLAEP8bLqgM6

IRELAND: UCMI (യുക് മി)

മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - UCMI (യുക് മി) യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് -

Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.   

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...