കടപ്പാട് :RTÉ NEWS
ഞായറാഴ്ച മുതൽ കൗണ്ടി മീത്തിലെ ജൂലിയൻസ്റ്റൗൺ പ്രദേശത്ത് നിന്ന് കാണാതായ 14-കാരിയായ ഹന്ന ഓബ്രിയനെ കണ്ടെത്തുന്നതിന് ഗാർഡ പൊതുജനങ്ങളുടെ സഹായം തേടുന്നു.കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ പ്രദേശത്തായിരിക്കാം ഹന്നയെന്നാണ് വിശ്വാസം.
ആർക്കെങ്കിലും കൂടുതൽ വിവരങ്ങളറിയാമെങ്കിൽ
☎: 01-8010600 എന്ന നമ്പറിലോ ☎:1800 666 111 എന്ന നമ്പറിലുള്ള ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ ആഷ്ബൗണിലെ ഗാർഡയുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.