മാവേലി തമ്പുരാൻ ബോട്ടിലെത്തും 4K ദൃശ്യമികവോടെ 'തിരുവാതിര'യും വേറിട്ട ആഘോഷങ്ങളോടെ കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ സമാപിക്കും
അയർലൻഡ്, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷത്തിനോട് അനുബന്ധിച്ച്, മാവേലി തമ്പുരാൻ ഈ വരുന്ന ചൊവ്വാഴ്ച [ 31- 08 -21 ] കൃത്യം ഒരു മണിക്ക് Kilkenny, River Nore- ലൂടെ ബോട്ട് മാർഗ്ഗം എത്തിച്ചേരുന്നു. തുടർന്ന് 2 മണിക്ക്, കിൽക്കനി കാസിൽ (കൊട്ടാരം) ഗ്രൗണ്ടിൽ വെച്ച്, കമ്മ്യൂണിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ 4K ദൃശ്യമികവോടെ 'തിരുവാതിര'യും നടത്തപ്പെടുന്നു !.