ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ പ്ലസ് വൺ പ്രവേശനം; ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം


 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. ihrd.kerala.gov.in/thss മുഖേന ഓൺലൈനായോ താത്പര്യമുള്ള സ്കൂളുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 12.

ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷാപ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് 50 രൂപ) ഓഗസ്റ്റ് 17-ന് വൈകീട്ട് മൂന്നിനുമുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ. വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് നിശ്ചിതതീയതിക്കു മുമ്പായി പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തപക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...