ജിഷയുടെ മൃതശരീരം ഈ ആഴ്‌ച്ച നാട്ടിലേക്ക് കൊണ്ടുപോകും "അവസാനമായി ഒരു നോക്ക് കാണുവാൻ "വിടപറയും മുൻപേ" 5 മണിമുതൽ 7 മണിവരെ 🔘 ലൈവ് സ്ട്രീമിംഗ്

അവസാനമായി ഒരു നോക്ക് കാണുവാൻ "വിടപറയും മുൻപേ" 

അകാലത്തിൽ നിര്യാതയായ ജിഷാ സൂസന്‍ ജോണിന്റെ മൃതശരീരം പൊതുദർശനത്തിന് ഇന്ന് ബുധനാഴ്ച, 5 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഡബ്ലിൻ യുണിവേസിറ്റി കോളേജിന് എതിർവശം N 11 റോഡിനു സമീപം ഉള്ള ക്രാൻഫോർഡ് ഫുണറൽ ഹോമിൽ ഉണ്ടാകും. വൈകുന്നേരം 5 മണിമുതൽ 7 മണിവരെ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കും. 

🔘 ലൈവ് സ്ട്രീമിംഗ്  https://youtu.be/U2ZxcbF5pPo

**തിരുത്ത് : ജിഷാ സൂസന്‍ ജോണിന്റെ മൃതശരീരം, വെള്ളിയാഴ്ച്ച യോ ശനിയാഴ്ചയോ നാട്ടിലേക്ക് കൊണ്ടുപോകും


ജിഷക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർക്ക് ഫ്യുണറല്‍ ഹോമിന്റെ വെബ് സൈറ്റ് വഴിയോ ഫോണ്‍ മുഖേനയോ മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാവുന്നതാണ്.

വിളിക്കേണ്ട നമ്പർ ☎: 01 4538888 .

ബുധനാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയും Public Viewing ന് UCD ക്ക്‌ സമീപം ഉള്ള Funeral Home ൽ ക്രമീകരിച്ചിരിക്കുന്നു.

Viewing ന് Funeral Home ന്റെ Website ലൊ Phone മുഖേനയോ Appointment എടുക്കുവാൻ സൗകര്യം ഉണ്ട്. 

 http://www.rommassey.ie/ 

Funeral home Details-

ROM MASSEY AND SONS FUNERAL DIRECTORS

6 Cranford Centre, 

Stillorgan Road, 

Dublin 4, 

D04 X446

https://goo.gl/maps/vjyAgXAPz5DHfyR97

എന്തെങ്കിലും സഹായം ആവശ്യമുള്ളവർ ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്. 

☎: (087) 2824446 Saji Koovappillil 

☎: (087) 326 3652 Shinto 

☎: (087) 326 3667 Jais     

ROM MASSEY AND SONS FUNERAL DIRECTORS 

https://goo.gl/maps/vjyAgXAPz5DHfyR97


ജിഷയുടെ  ഭർത്താവ്, രജീഷ് പോൾ ( സെന്റ് ഗബ്രിയേല് അപ്പാര്ട്ട്‌മെന്ട്,ബ്‌ളാക്ക് റോക്ക്) , ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ്  യാക്കോബായ   സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്ന ജിഷ ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു, തിരുമല,(തിരുവനന്തപുരം)  തെന്നടിയിൽ നവമന്ദിരം, ജോണ് ഫിലിപ്പോസിന്റെയും  മറിയാമ്മയുടെയും മകളാണ് ജിഷ.

കൂത്താട്ടുകുളം പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ .ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് രജീഷ് പോൾ .

ജോമു ഫിലിപ്പ് ജോൺ (തിരുവനന്തപുരം) ഡോ.ജിനു സാറാ ജോൺ (മസ്കറ്റ് ) എന്നിവർ സഹോദരങ്ങളാണ് .ജിഷയുടെ മൃതശരീരം  നാട്ടിലേക്ക് കൊണ്ടുപോകും . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതസംസ്കാരം പിന്നീട് നടത്തപ്പെടും .

കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിരുന്ന ജിഷ , അത്ലോണിലും, ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും മുമ്പ് സേവനം അനുഷ്ടിച്ചിട്ടുണ്ട്

The Death Notice

The death has occurred of Jisha Susan John
Cabinteely, Dublin

Jisha Susan John (Cabinteely, Dublin 18 and formerly of Kerala, India) July 23, 2021. Peacefully at St. Vincent’s University Hospital, Dublin 4. Beloved wife of Rajeesh Paul, loving daughter of John Philipose and Mariamma John and daughter-in-law of Rebecca Paulose and the recently deceased PP Paulose. She will be greatly missed by her loving brother Jomu Philip John, sister Jinu Sara John, brothers-in-law Arun Jacob and Rubean Mathai Isaac, sisters-in-law Rajeena Paul and Shiney Sara Philip, nephews and nieces Cayden Jacob Arun, Christa Anna Arun, Joshin John Philip and Rebecca Susan Mathew, extended family and friends.

 

Messages of condolence may be left in the condolences section below.

 

Viewing will take place at Rom Massey & Sons Funeral Home, 6 Cranford Centre, Stillorgan Road, Dublin 4, D04 X446, on Tuesday, July 27, and Wednesday, July 28, under strict Covid guidelines, and a time must be booked in advance. Please telephone 01 453 8888 between 9am and 5pm to book a time, or alternatively 087 282 4446 (Saji Koovappillil) and 087 326 3667 (Jaise).

Date Published: Monday 26th July 2021

Date of Death: Friday 23rd July 2021

🔘 Read More: പാലക്കുഴ പണ്ടപ്പിള്ളി ഓലിക്കൽ പുത്തൻപുരയിൽ രജീഷ് പോളിന്റെ ഭാര്യ  ജിഷ സൂസൻ ജോൺ (39) അയർലണ്ടിൽ അന്തരിച്ചു.

അയർലണ്ട് മലയാളി, ജിഷ സൂസന്‍ ജോണിന്റെ സംസ്കാര ശുശ്രുഷകകളും പൊതുദർശനവും 27/07/2021 ചൊവ്വാഴ്ച രാവിലെ 8:30 ന് മുതൽ 🔘തത്സമയം 

https://youtu.be/bHDlFyhifL0

Holy Qurbana And The Funeral Rites for Jisha Susan John | July 27, 8:30 AM


 ജിഷ സൂസന്‍ ജോണിന്റെ, ആകസ്മിക നിര്യാണത്തില്‍ ദുഃഖാർത്തരായ കുടുംബത്തിന്  അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. 

ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.


Disclaimer:  We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job description posted by UCMI may not include all responsibilities, or aspects of the job described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.

അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


INDIA- INTERNATIONAL UCMI (യുക് മി) https://chat.whatsapp.com/FZELgJCaihSLAEP8bLqgM6

IRELAND: UCMI (യുക് മി)

മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - UCMI (യുക് മി) യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് -

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...