രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞിട്ടും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ട്രോയ് ഔൺസിന് 1896.99 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിന് 36,880 രൂപയാണ് വില
ഹൈലൈറ്റ്:
- സ്വര്‍ണ വിലയിൽ മാറ്റമില്ല
- ഒരു പവൻ സ്വര്‍ണത്തിന് 36,880 രൂപയാണ് വില
- ഒരു ഗ്രാമിന് 4,610 രൂപയും