ഹൈലൈറ്റ്:
.അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
.ഒഴിവുള്ളത് അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ
.നിയമനം താൽക്കാലികാടിസ്ഥാനത്തിൽ
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 10.30ന് കോളേജിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.