5807 ഒഴിവുകൾ; ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിലേക്കുള്ള അപേക്ഷ ആരംഭിച്ചു


 45 ശതമാനത്തിൽ കുറയാത്ത മാർക്കുമായി ബിരുദം പാസായവർക്ക് 5807 ട്രെയിൻഡ് ​​ഗ്രാജ്വേറ്റ് ടീച്ചർ ഒഴിവിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം

അപേക്ഷിക്കാനായി dsssbonline.nic.in സന്ദർശിക്കുക

ആകെ ഒഴിവുകൾ 5807

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 3

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (ഡി.എസ്.എസ്.എസ്.ബി) 5807 ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി) തസ്തികയിലേക്ക് നടത്തുന്ന നിയമനത്തിനായുള്ള അപേക്ഷ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഡി.എസ്.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ dsssb.delhi.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ജൂലൈ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 45 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...