ബി.കോം, മലയാളം, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, സംസ്‌കൃതം, കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവ്
ഒഴിവുകൾ പാലക്കാട് പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും പാലക്കാട് തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലും
രേഖകൾ ഇമെയിലിൽ അയക്കണം
അഭിമുഖത്തിൻ്റെ തീയതി പിന്നീട് അറിയിക്കും