ഓക്സ്ഫോർഡ് മലയാളിയായ ജോബി എൽദോ (49) ചെലമ്പിക്കോടൻ, അയക്കാട് നാട്ടിൽ മരണമടഞ്ഞു. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാനായി കുറച്ചു നാളുകളായി നാട്ടിലായിരുന്ന എറണാകുളം, കോതമംഗലം ആയക്കാട് സ്വദേശിയായ ജോബി എൽദോ ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. സംസ്കാരം ഇന്ന് (09/06/2021) ഉച്ചതിരിഞ്ഞു 1.00 PM മണിക്ക് വീട്ടിൽ ആരംഭിക്കുകയും കോതമംഗലം മർത്തമറിയം പള്ളി സിമിത്തേരിയിൽ നടക്കുകയും ചെയ്‌തു.
Funeral Live
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
INDIA- INTERNATIONAL UCMI (യുക് മി) https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
IRELAND: UCMI (യുക് മി) 8
മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) .
VISIT : www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :