നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാറുകളെ നിയമിക്കുന്നു. സ്പെഷ്യലിസ്റ്റ, ജി.ഡി.എം.ഒ തസ്തികകളിലാണ് ഒഴിവുള്ളത്.
നിശ്ചിത യോഗ്യതയുള്ളവർക്ക് ജൂൺ 25 വരെ അപേക്ഷിക്കാം. ജൂൺ 28നാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയായിരിക്കും അഭിമുഖം നടത്തുക. അഭിമുഖത്തിൽ യോഗ്യത നേടുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിക്കും.