ജർമ്മൻ കമ്പനിയായ ക്യൂർവാക് ആണ് പുതിയ വാക്സിൻ പരീക്ഷണവുമായി മുന്നോട്ട് പോകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ വാക്സിൻ
കൊവിഡിനെതിരെ പുതിയ വാക്സിൻ കൂടി.
ക്യൂർവാക് വാക്സിനുമായി ജർമ്മൻ കമ്പനി.
നിർമ്മാണ ചെലവ് കുറഞ്ഞ തോതിലെന്ന് കമ്പനി.