ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, ജൂനിയർ ഓഫീസർ, മാനേജർ എന്നീ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം
വിശദ വിവരങ്ങൾക്കായി nmdc.co.in സന്ദർശിക്കുക
ആകെ ഒഴിവുകൾ 21
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 16