സ്റ്റെനോ ഗ്രേഡ് 3, അസിസ്റ്റന്റ്, അസിസ്റ്റന്റ് വാർഡൻ , മെഷീൻ മെക്കാനിക്, ലൈബ്രറി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
വിശദ വിവരങ്ങൾക്ക് nift.ac.in/srinagar/careers സന്ദർശിക്കുക
ആകെ 10 ഒഴിവുകൾ
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21