നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്


 സീനിയർ മാനേജർ (എഫ് ആന്റ് എ), അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്), മെറ്റീരിയൽസ് ഓഫീസർ എന്നീ തസ്തികകളിലായി 23 ഒഴിവുകളുണ്ട്. അപേക്ഷ പോസ്റ്റലായി അയക്കുക

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ഒഴിവുകൾ  

ആകെ ഒഴിവുകൾ 23അപേക്ഷ അയക്കേണ്ട വിലാസം: Chief Manager (HR), National Fertilizers Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh - 201301

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 25

നാഷണൽ ഫെർട്ടിലൈസേഴ്സിൽ 40 എൻജിനീയർ/മാനേജർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ എക്സിപീരിയൻസ്ഡ് പ്രൊഫഷണൽസിൻെറ 40 ഒഴിവ്.

എൻജിനീയർ , മാനേജർ തസ്തികയിലാണ് അവസരം.

സ്ഥിരം നിയമനമായിരിക്കും.

വിവിധ യൂണിറ്റുകളിലോ ഓഫീസുകളിലോ ആയിരിക്കും നിയമനം.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രൊഡക്ഷൻ

  • ഒഴിവുകളുടെ എണ്ണം : 13 (എൻജിനീയർ – 7,മാനേജർ – 6)
  • യോഗ്യത : കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി ബിരുദം അല്ലെങ്കിൽ എ.എം.ഐ.ഇ.ഇൻ കെമിക്കൽ എൻജിനീയറിങ്.
  • എൻജിനീയർ തസ്തികയിൽ ഒരുവർഷത്തെയും മാനേജർ തസ്തികയിൽ ഒൻപതുവർഷത്തെയും പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മെക്കാനിക്കൽ

  • ഒഴിവുകളുടെ എണ്ണം : 15 (എൻജിനീയർ – 9 , മാനേജർ – 6)
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
  • അല്ലെങ്കിൽ എ.എം.ഐ.ഇ.ഇൻ മെക്കാനിക്കൽ എൻജിനീയറിങ്.
  • എൻജിനീയർ തസ്തിക യിൽ ഒരുവർഷത്തെയും മാനേജർ തസ്തികയിൽ ഒൻപതുവർഷത്തെയും പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

  • ഒഴിവുകളുടെ എണ്ണം : 05 (എൻജിനീയർ – 3 , മാനേജർ – 2)
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.അല്ലെങ്കിൽ എ.എം.ഐ.ഇ.ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്.
  • എൻജിനീയർ തസ്തികയിൽ ഒരുവർഷത്തെയും മാനേജർ തസ്തികയിൽ ഒൻപതുവർഷത്തെയും പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഇൻസ്‌ട്രുമെന്റേഷൻ

  • ഒഴിവുകളുടെ എണ്ണം : 05 (എൻജിനീയർ)
  • യോഗ്യത : ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ /ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം.
  • അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എ.എം.ഐ.ഇ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സിവിൽ

  • ഒഴിവുകളുടെ എണ്ണം : 01 (എൻജിനീയർ)
  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം. അല്ലെങ്കിൽ എ.എം.ഐ.ഇ. ഇൻ സിവിൽ എൻജിനീയറിങ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഫയർ ആൻഡ് സേഫ്റ്റി

  • ഒഴിവുകളുടെ എണ്ണം : 01 (എൻജിനീയർ) ,
  • യോഗ്യത : ഫയർ എൻജിനീയറിങ് / സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ബിരുദം.
  • അല്ലെങ്കിൽ ഇലക്ട്രിക്കൽ / മെക്കാനിക്കൽ / കെമിക്കൽ ബിരുദവും നാഗ്പുർ നാഷണൽ ഫയർ സർവീസ് കോളേജിൽനിന്നുള്ള ഡിവിഷണൽ ഓഫീസേഴ്സ് കോഴ്സ് സർട്ടിഫിക്കറ്റും.

പ്രായപരിധി


  • എൻജിനീയർ തസ്തികയിൽ 30 വയസ്സ്.
  • മാനേജർ തസ്തികയിൽ 45 വയസ്സ്.

അപേക്ഷിക്കേണ്ട വിധം


വിശദവിവരങ്ങൾക്കായി www.nationalfertilizers.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് 700 രൂപ NATIONAL FERTILIZERS LIMITED എന്നപേരിൽ ന്യൂഡൽഹിയിൽ മാറാൻ കഴിയുന്ന ഡിമാൻഡ്

ഡ്രാഫ്റ്റം അനുബന്ധരേഖകളുമായി

Chief Manager ( HR ) ,
National Fertilizers Limited , A – 11 ,
Sector – 24 , Noida ,
District Gautam Buddh Nagar ,
Uttar Pradesh – 201301

എന്ന വിലാസത്തിൽ അയയ്ക്കുക.

എസ്.സി. / എസ്.ടി. / വിമുക്തഭടൻ / ഭിന്നശേഷിവിഭാഗത്തിന് ഫീസില്ല.

അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...